പല്ലുകളിലെ അഴുക്ക് ഇല്ലാതാക്കാനും പാല് പോലെ വെളുക്കാനും

മുഖ സൗന്ദര്യത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ആത്മവിശ്വാസത്തോടെയുള്ള പുഞ്ചിരി. ആത്മവിശ്വാസത്തോടെ ചിരിക്കണമെങ്കില്‍ മനോഹരമായ പല്ലുകളും അത്യാവശ്യമാണ്. പല്ലുകളിൽ അഴുക്ക് നിറയുന്നത് മഞ്ഞ നിറം ഉണ്ടാകാനും പല്ലുകൾ നിറം കുറയാനും ഇടയാക്കുന്നു. ഇത് പല്ലുകൾ ശരിയായ രീതിയിൽ വൃത്തിയാക്കാത്തത് കൊണ്ട് സംഭവിക്കുന്നതാണ്. ഇത് നമ്മുടെ ആത്മവിശ്വാസം കുറയാനും കാരണമാകുന്നു. പല്ലുകള്‍ക്ക് നിറം വര്‍ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്.

അത്തരത്തിൽ ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഇത് പ്രകൃതിദത്തമായി തന്നെ നിർമിച്ചെടുക്കാം. ഇതിനായി ചെറുനാരങ്ങയാണ് വേണ്ടത്. നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയട്ടുണ്ട്. ഇതിൽ അടങ്ങിയ സിട്രിക് ആസിഡ് പല്ലിലെ മഞ്ഞ നിറം ഇല്ലാതാക്കുന്നു. ഇത് തയ്യാറാക്കാനായി ഒരു ബൗൾ എടുക്കുക. ഇതിലേക്ക് ചെറുനാരങ്ങ പകുതി മുറിച്ച് പിഴിഞ്ഞെടുക്കുക. ഇതിലേക്ക് കാൽ ടിസ്പൂൺ ഉപ്പ് ചേർക്കുക.

അതുപോലെ കാൽ ടിസ്പൂൺ കറിവേപ്പില പൊടിയും ചേർക്കുക. തുടർന്ന് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. അതിന് ശേഷം ഈ മിശ്രിതം ഉപയോഗിച്ച് പല്ല് തേക്കാവുന്നതാണ്. രണ്ടു മിനിറ്റിനു ശേഷം ഇത് കഴുകിക്കളയാം. ഇത് പല്ലിൽ അടിഞ്ഞു കൂടിയ അഴുക്കുകൾ ഇല്ലാതാക്കുന്നു. അതോടൊപ്പം പല്ലുകൾ പാല് പോലെ വെളുക്കാനും ഇത് സഹായിക്കുന്നു.

കൂടുതൽ അറിയാൻ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.