മുഖം വെളുക്കാനായി വൈറ്റനിംഗ് മാസ്ക് നിർമിക്കാം.

മുഖം വെളുപ്പിക്കാനായി ഒരുപാട് പരീക്ഷണങ്ങൾ നടത്തിയവരായിരിക്കും നമ്മൾ. എന്നാൽ മിക്കതും ചിലവേറിയതും വേണ്ട റിസൾട്ട്‌ നൽകാത്തതുമാണ്. ചില പരീക്ഷണങ്ങൾ ചിലപ്പോൾ പാർശ്വ ഫലങ്ങളും ഉണ്ടാക്കുന്നു. ഇന്ന് നമ്മുടെ മുഖം വെളുപ്പിക്കാൻ സഹായിക്കുന്ന ഒരു വൈറ്റനിങ് മാസ്ക്കാണ് പരിചയ പെടുത്താൻ പോകുന്നത്. ഇത് തയ്യാറാക്കാനായി കടലമാവ് ഒരു ടേബിൾ സ്പൂൺ, ഒരു പഴുത്ത തക്കാളി, ചെറുനാരങ്ങ പകുതി, ടൂത്ത് പേസ്റ്റ് എന്നിവ എടുക്കുക.

ആദ്യമായി കടലമാവിലേക്ക് ചെറുനാരങ്ങ പിഴിയുക. തുടർന്ന് ഒരു പകുതി തക്കാളി നീര് ഇതിലേക്ക് ചേർക്കുക. അതിന് ശേഷം കുറച്ച് ടൂത്ത് പേസ്റ്റും ചേർക്കുക. എന്നിട്ട് ഇത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. നല്ല പേസ്റ്റ് രൂപത്തിലാക്കിയതിനുശേഷം പിഴിഞ്ഞെടുത്ത തക്കാളിയിൽ ഇത് ചേർത്ത് പിടിപ്പിക്കുക. തുടർന്ന് ഇത് മുഖത്ത് റൗണ്ടിൽ നല്ലത് പോലെ ഉരസി കൊടുക്കുക.

2 മിനിറ്റിനു ശേഷം നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മാസ്ക് മുഖത്ത് ഇതിന് മുകളിൽ പുരട്ടാവുന്നതാണ്. പതിനഞ്ചു മിനിറ്റിനു ശേഷം തണുത്ത വെള്ളമെടുത്ത് മുഖത്ത് തേച്ച് ഇത് പതുക്കെ ഇളക്കിയെടുക്കുക. എന്നിട്ട് മുഖം കഴുകിയെടുക്കുക. ഇത് മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കി നിറം വർധിപ്പിക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.