ഇവൻ ആളു കൊള്ളാലോ ഇത്ര പവർഫുൾ ആണ് വിറ്റാമിൻ ഡി.

തൊണ്ടവേദന മുട്ടുവേദന അങ്ങനെ ഒട്ടേറെ വേദനകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇവ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. അതുപോലെതന്നെ ചില ആളുകൾക്ക് ശരീരമാസകലം വേദനയും ഉരുണ്ട് കയറ്റവും മസില് പിടുത്തവും ഉണ്ടാകാറുണ്ട്. എന്നാൽ ഇതിനുള്ള കാരണം എന്ത് എന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ. അതുപോലെതന്നെ അധികമായി ക്ഷീണവും ഉറക്കമില്ലായ്മയും അനുഭവപ്പെടുകയും ചെയ്യുന്നുണ്ടോ. വിറ്റാമിൻ ഡി യുടേയും കാൽസ്യത്തിൻ്റെയും അളവാണ് ഇതിനെല്ലാം കാരണം.

വിറ്റാമിൻ ഡി, കാൽസ്യം എന്നിവ നമ്മുടെ ശരീരത്തിന് വളരെ അത്യന്താപേക്ഷിതമായ രണ്ട് മിനറൽസ് ആണ്. വിറ്റാമിൻ ഡി രോഗപ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു. ആളുകളിൽ മുടികൊഴിച്ചിൽ ,ടെൻഷൻ, ഓർമ്മക്കുറവ് ,എന്നീ ലക്ഷണങ്ങൾ ഉണ്ടാവുന്നത് വിറ്റാമിൻ ഡി യുടെ അഭാവം മൂലം ആണ്. വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൽ കൂട്ടുന്നതിനായി പ്രകാശം കൊള്ളേണ്ടത് ഉണ്ട്. രാവിലെ 9 മണിക്കും വൈകിട്ട് 4:30 ദിനം ഇടയിലുള്ള സൂര്യ പ്രകാശം കൊള്ളുന്നത് വളരെ നല്ലതാണ്.

അതുപോലെതന്നെ മത്സ്യങ്ങൾ കഴിക്കുക. ഇത് എല്ലാം ആണ് വിറ്റാമിൻ ഡി യുടെ പരിഹാരം. അതുപോലെതന്നെ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് കാൽസ്യം ഒരു അത്യാവശ്യ ഘടകമാണ്. ഇതിൻറെ ഉറവിടം പാൽ ,പാലുൽപ്പന്നങ്ങൾ, മുട്ട തുടങ്ങിയവയാണ്. കാൽസ്യം കുറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ വളർച്ച ശരിയായ രീതിയിൽ നടക്കുകയില്ല.

അതുകൊണ്ട് മുട്ട, പാൽ, മത്സ്യം തുടങ്ങിയവ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വിറ്റാമിൻ ഡിയും കാൽസ്യം ശരീരത്തിൽ കൂടിയാലും പ്രശ്നം തന്നെ ആണ്. അതുകൊണ്ട് ഡോക്ടറെ കണ്ടതിനുശേഷം മാത്രം അതിനുള്ള സപ്ലിമെൻറ് എടുക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.