എത്ര വലിയ ഉളുക്കിനെയും ഇനി വളരെ എളുപ്പമായി തന്നെ മാറ്റിയെടുക്കാം

മിക്ക വ്യക്തികൾക്കും ഉളുക്ക് എന്നത് സംഭവിക്കാറുണ്ട്. ചിലപ്പോൾ ഭാരമുള്ള വസ്തുക്കൾ എടുക്കുന്നത് മൂലമാകാം മറ്റുചിലപ്പോൾ എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് വേണ്ടി ഓടുന്ന സമയങ്ങളിൽ ആയിരിക്കാം. എന്നിങ്ങനെയാണ് സാധാരണഗതിയിൽ ഉളുക്കുകൾ സംഭവിക്കുന്നത്. ഇതുമൂലം നല്ല വേദനയാണ് അനുഭവപ്പെടുന്നത്. എന്നാൽ ഇതിനെ എങ്ങനെ മറികടക്കാം എന്നാണ് ഈ വീഡിയോയിലൂടെ വെക്തമാക്കി തരുന്നത്. സാധാരണഗതിയിൽ ഉളുക്കുകൾ സംഭവിച്ചാൽ ആളുകൾ ഓയിൽമെന്റ് അല്ലെങ്കിൽ തൈലം എന്നിങ്ങനെയുള്ള മരുന്നുകൾ പുരട്ടുന്നു.

എന്നാൽ ഇതിനെല്ലാം മറികടന്ന് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാകാം സാധിക്കുന്ന ഒന്നാണ് ഈ മരുന്ന്. അതുപോലെതന്നെ ഈ മരുന്ന് ഉപയോഗിക്കാൻ യാതൊരു പ്രായപരിധിയില്ല, സ്ത്രീ പുരുഷ ഭേദവുംമില്ല.ഇതിന് ആവശ്യമായിവരുന്ന വസ്തുക്കൾ തൊട്ടാവാടി, കല്ലുപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ വെള്ളം ഉപയോഗിക്കാതെ മിക്സിയിൽ അടിച്ച് എടുത്തതിനുശേഷം അരിക്കാരി വെള്ളത്തിലേക്ക് ഇട്ട ഇവ നലതുപോലെ തിളപ്പിച് എടുക്കുക.

അതിനുശേഷം എവിടെയാണ് നിങ്ങളുടെ ശരീരത്തിൽ എവിടെയാണ് ഉളുക്ക് സംഭവിച്ചതെങ്കിൽ ആ ഭാഗത്ത് തേച്ചു പിടിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ എത്ര വലിയ ഉളുക്ക് ആണെങ്കിലും അത് മാറുക തന്നെ ചെയ്യും. യാതൊരു വിധത്തിലുള്ള സൈഡ് ഇഫക്റ്റുകൾ ഒന്നും തന്നെ ഉണ്ടാവില്ല. അതുപോലെ ഒട്ടും തന്നെ കെമിക്കലുകൾ അടങ്ങാത്ത ഒന്നാണ് ഈ മരുന്ന്.

നമ്മുടെ വീടിന്റെ പരിസരത്തുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.