താരൻ കളയാൻ ഉലുവ കൊണ്ട് ഒരു എളുപ്പ വഴി

കേശ സംരക്ഷണത്തിൽ വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നാണ് താരൻ. യുവാക്കളിലും മധ്യവയസ്കരിലുമാണ് ഈ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത്. താരനെ കുറിച്ചും ഇതിന് പറ്റിയ ഒരു പ്രതിവിധിയെ കുറിച്ചുമാണ് ഇന്ന് ഞാൻ പറയാൻ പോകുന്നത്. ഇത് തല മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. മുടിയുടെ ഉള്ളു കുറയാനും മുടി പൊട്ടിപോകാനും ഇത് ഇടയാക്കുന്നു.

ചൂടുകാലമെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസമില്ലാതെ താരൻ ഉണ്ടാകുന്നു. തലയോട്ടിയിലെ വരൾച്ച, വൃത്തിയില്ലായ്മ, ടെൻഷൻ ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ തലയോട്ടിയിൽ വരുന്ന ഫംഗസാണ് താരൻ ഉണ്ടാകാൻ കാരണമാകുന്നത്. മുടിയുടെ വളർച്ച കുറയാനും മുടി കൊഴിച്ചിലിനും താരൻ കാരണമാകുന്നു.  കൂടുതൽ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കുക.

White spots on the head, white powder, itching and redcolour are all caused by dandruff. It often reaches the eyebrows, armpits and chest. It also slowly leads to skin. Eating nutritious food helps to eliminate dandruff. Uluwa is one of the best for this. Soak two teaspoons of onion in water at night and grind well. Add it to the onion juice and apply it on the scalp. It helps in lightening and growth of hair while also resisting dandruff. It is also good for good hair health.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.