മകളുടെ ആഗ്രഹം സാധിച്ചു കൊടുത്ത് മാതാ പിതാക്കൾ….. എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ….

മക്കളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ മടി ഇല്ലാത്തവരാണ് മിക്ക മാതാ പിതാക്കളും. എന്നാൽ അത് അവരുടെ ജീവിതത്തെ മോശമായി ബാധിച്ചാലോ. അത്തരത്തിൽ ഒരു വാർത്തയാണ് കോഴിക്കോട് മലാപ്പറമ്പിൽ നിന്ന് കേൾക്കുന്നത്. ഏക മകളുടെ ആഗ്രഹ പ്രകാരമാണ് മലാപ്പറമ്പ് സ്വദേശികളായ മാതാ പിതാക്കൾ സൈക്കിൾ വാങ്ങി നൽകിയത്.

എന്നാൽ ആ സൈക്കിൾ തന്നെ കുട്ടിയുടെ ജീവൻ എടുക്കുമെന്ന് അവർ അറിഞ്ഞില്ല. ഈ എട്ടാം ക്ലാസുകാരിക്ക് സംഭവിച്ചത് എല്ലാ മാതാ പിതാക്കൾക്കും ഒരു പാഠമാണ്. ഒരു ചെറിയ പോറലായി തോന്നിയ മുറിവ് മകളുടെ ജീവൻ എടുത്തുവെന്ന് ആ മാതാ പിതാക്കൾക്ക് ഇപ്പോഴും ഉൾ കൊള്ളാൻ കഴിഞ്ഞിട്ടില്ല. സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു മരിച്ച പെൺകുട്ടി. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

Owning a bicycle was a great wish of the girl who excelled in learning and dancing. Then, on August 3, father gifted his daughter a bicycle. The girl, who had been in high spirits ever since she got her bicycle, stroked it. The next morning he released his bicycle to show his companions. But on a descent he spun out of control and hit the bicycle wall. This was followed by a minor scratch on the child’s stomach.

But as night fell, the girl was taken to hospital after expressing discomfort. Further examination revealed a small intestine injury. He then underwent surgery. But then the girl was dying following an infection. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.