കല്യാണത്തിന്റെ തലേ ദിവസം വധു ടെറസിൽ നിന്ന് വീണു… പിന്നീട് വരൻ ചെയ്തതു കണ്ടോ….

വ്യത്യസ്ത തരം വിവാഹ വാർത്തകൾ നമ്മൾ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു കല്യാണ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ഇവിടെ കല്യാണ ചടങ്ങുകൾ തുടങ്ങുന്നതിന് എട്ടു മണിക്കൂർ മുമ്പ് വധുവിന്റെ വീട്ടിൽ ഒരു ദുരന്തം സംഭവിക്കുകയായിരുന്നു. കല്യാണത്തിന്റെ തലേ ദിവസം ഇവരുടെ ടെറസിൽ നിന്ന് വീഴാൻ പോയ ഒരു കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ കല്യാണ പെണ്ണ് കാൽ വഴുതി നിലത്തു വീണു.

ഇതിനെ തുടർന്ന് യുവതിയുടെ നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചു. കൂടാതെ ശരീരമാസകലം പരിക്കുകൾ പറ്റുകയും ചെയ്തു. തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസങ്ങളോളം ആശുപത്രിയിൽ കിടക്കേണ്ടി വരുമെന്നും ഒരുപക്ഷേ വൈകല്യം ഉണ്ടാകുമെന്നും ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബർ എട്ടിനായിരുന്നു.  ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

Their marriage was arranged. The relatives then informed the groom that he would marry the bride’s sister. But the young man was refusing this. Then he rushed to the hospital and married the young woman over the objections of his family members. The young man was bringing the young woman home with the consent of the doctors to get married.

The young woman was brought to the wedding hall with the help of a stretcher. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.