ഒരു പഴ കച്ചവടക്കാരനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്…..

ഒരു പഴ കച്ചവടക്കാരനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇദ്ദേഹത്തിന്റെ ബുദ്ധിയെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് വരുന്നത്. നമ്മൾ ദിനംപ്രതി നേരിട്ടു കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ മറികടക്കാൻ പുതിയ ഉപാധികൾ തേടാത്തവരില്ല. ഇവർ ഇത്തരത്തിൽ കണ്ടെത്തുന്ന വിദ്യകളുടെയും ടെക്നിക്കുകളുടെയും മൂല്യമോ വിലയോ ആരും മനസിലാക്കാറില്ല.

   

ഇപ്പോൾ അത്തരത്തിൽ ഒരു യുവാവിന്റെ കണ്ടു പിടുത്തത്തെ ലോകം പുകഴ്ത്തി കൊണ്ടിരിക്കുകയാണ്. തെരുവിൽ പഴ കച്ചവടം നടത്തുന്ന ഒരു യുവാവാണ് താരമായി മാറിയിരിക്കുന്നത്. ഇയാൾ മാതളത്തെ വലുപ്പമനുസരിച്ചു നാലു കുട്ടകളിലേക്ക് മാറ്റുകയാണ്. അതിനു വേണ്ടി അദ്ദേഹം കണ്ടെത്തിയ ഉപകരണമാണ് ശ്രദ്ധേയമാകുന്നത്. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

Two iron bars are attached to a stand. The distance between the two companies is arranged in such a way that it first comes smaller and then larger. Then, under neath, each box separates the fruits according to size. The device is made in such a way that fruits of the same size fall into the same box. The video was uploaded on social media with the headline, There is no better way to separate things by size.

The video, uploaded to Twitter, has been viewed by lakhs of people. Many people are sharing it. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.

Leave a Reply

Your email address will not be published. Required fields are marked *