ഭക്ഷണം ചവച്ചരച്ചു കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു. പല്ലുകളുടെ സഹായം മൂലമാണ് എല്ലാവരും ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നത്. അതുകൊണ്ട് പല്ലുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതുപോലെ പല്ലുകൾ നമ്മുടെ സൗന്ദര്യത്തെ ബാധിക്കുന്ന ഒരു ഘടകമാണ്. മനോഹരമായി ചിരിക്കാൻ നല്ല പല്ലുകൾ ആവശ്യമാണ്.
പല്ലുകൾ കേട് മൂലവും ബലമില്ലാത്തതു കാരണവും പറഞ്ഞു പോകാറുണ്ട്. ഇവർക്ക് ശരിയായി ഭക്ഷണം കഴിക്കാനോ, ആളുകൾ കളിയാക്കുമെന്നു കരുതി ചിരിക്കാനോ കഴിയാറില്ല. ഇതുമൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി ആളുകളുണ്ട്. ഇത്തരത്തിൽ പല്ലുകൾ പറഞ്ഞു പോകുന്നത് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇതിന്റെ പ്രതിവിധിയെ കുറിച്ചുമാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.
The teeth below us come down naturally when we go. Similarly, if it is not properly noticed, its root will also start to come out. This will then cause sensitivity and sourness to begin. Then this tooth also has to be blown away. Similarly, when the teeth are said, the gap between the teeth also comes in. It removes the beauty of our natural laughter. It also causes food items to sit between the gums.
NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.