കുഞ്ഞുങ്ങളെ ദൈവത്തിന്റെ വരദാനമായാണ് എല്ലാവരും കാണുന്നത്. കുട്ടികളെ പൊന്നുപോലെ നോക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ കുഞ്ഞുങ്ങളോട് ക്രൂരത കാട്ടുന്നവരും കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവരും കുറവല്ല. ഇപ്പോൾ ജനിച്ച കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിലാക്കി കാപ്പി തോട്ടത്തിൽ ഉപേക്ഷിച്ച ഒരു അമ്മയാണ് വാർത്തകളിൽ നിറയുന്നത്. വിയറ്റ്‌നാമിലാണ് മനുഷ്യ മനസ്സിനെ പോലും മരവിപ്പിക്കുന്ന ആ സംഭവം നടന്നത്.
കഠിനമായ ചൂടും വിശപ്പും താങ്ങാൻ കഴിയാതെ നില വിളിച്ച ആ കുഞ്ഞിനെ രക്ഷപെടുത്താൻ ആരും എത്തിയില്ല. തുടർന്ന് അതു വഴി വന്ന ഒരു സന്യാസിനി കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. മരത്തിൽ കവറിൽ തൂക്കിയിട്ട നിലയിലായിരിന്നു കുഞ്ഞ് കിടന്നിരുന്നത്. കവറിൽ നിന്ന് ഒരു മൂളൽ കേട്ടാണ് സന്യാസിനെ കവർ പരിശോധിച്ചത്. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.
They thought it was a cat or something on the cover. The baby, who was found worm-covered, had only a few lives. The nun rushed the baby to a nearby hospital as soon as possible. But the baby’s health condition was very poor. The baby was then taken from there to a large hospital. The baby was rushed to vietnam’s largest hospital. But the doctors there had little hope of seeing the baby’s condition.
In the meantime, the nun shared the baby’s case on Facebook and sought treatment help. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.