മുൻ കാമുകിയുടെ വരനെ സ്റ്റേജിൽ വെച്ച് കണ്ടപ്പോൾ യുവാവ് ചെയ്തതു കണ്ടോ….

നമ്മളെ ഉപേക്ഷിച്ചു പോകുന്ന പ്രണയിതാവിനെ ദേഷ്യത്തോടെയും വൈരാഗ്യത്തോടെയും നോക്കി കാണുന്നവരാണ് മിക്ക ആളുകളും. അവരെ പിന്നീട് നേരിൽ കണ്ടാൽ ഒന്നു നോക്കുക പോലും ചെയ്യാത്തവർ നിരവധിയാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. പഴയ കാമുകിയുടെ വിവാഹത്തിന് കൂടാൻ വന്ന മുൻ കാമുകനെ കണ്ട യുവതിയുടെയും വരന്റെയും പ്രതികരണമാണ്.

   

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സംഭവം നടന്നത് ഇന്തോനേഷ്യയിലാണ്. ഇയാൾ തന്റെ മുൻ കാമുകിയുമായി പിരിഞ്ഞതിനു ശേഷം അവളുടെ വിവാഹത്തിന് പോവുകയായിരുന്നു. ഇയാളുടെ മുൻ കാമുകി തന്നെയായിരുന്നു അയാളെ വിവാഹത്തിന് ക്ഷണിച്ചത്. അയാൾ കല്യാണത്തിന് പങ്കെടുക്കാൻ തന്നെ തീരുമാനിച്ചു. താൻ സ്നേഹിച്ചിരുന്ന പെൺകുട്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ അയാൾ കല്യാണ മണ്ഡപത്തിൽ എത്തി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

But what happened there later was an interesting incident. The young woman embraced her ex-boyfriend in front of the groom. The bride had already informed the groom that she had such a romance and then it broke down. The boyfriend came to them to lend his hand. But the bride tied him up on stage. The groom continued to embrace him. It was the bride who shared a video on social media of her embracing her ex-boyfriend. The video went viral in no time.

Many people comment below the video congratulating their boyfriend for attending the wedding of his ex-girlfriend who cheated on him. The incident has already taken over social media. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.

Leave a Reply

Your email address will not be published. Required fields are marked *