മുടിയിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ഹെയർ പേക്ക് തയ്യാറാക്കാം…

മുടിയിൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. കൂടുതലും മുടി പൊട്ടിപ്പോകൽ, താരൻ, മുടി കൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളാണ് കണ്ടു വരുന്നത്. ഇത് പരിഹരിക്കാനായി കെമിക്കലുകൾ അടങ്ങിയ ഹെയർ ഓയിലുകൾ ഉപയോഗിക്കുന്നവരാണ് കൂടുതലും. എന്നാൽ ഇത് വളരെയധികം പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. ഇതിനായി നിരവധി പ്രകൃതിദത്തമായ മാർഗ്ഗങ്ങളുണ്ട്.

   

ഇത്തരത്തിൽ മുടിയിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു ഹെയർ പേക്കിനെ കുറിച്ചാണ് ഇന്ന്‌ പറയാൻ പോകുന്നത്. ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാൻ കഴിയും. നാച്ചുറലായി നിർമ്മിക്കുന്നതു കൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള പാർശ്വ ഫലങ്ങളും ഉണ്ടാകുന്നില്ല. ഇതിന്റെ ഉപയോഗ ക്രമത്തെ കുറിച്ച് അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

Anyone can try it. It will also get a very good result. For the first time, cut the dates into small pieces. Then add it to the mix. Then cut a loevera and take the gel. Add this to the mix. Add an egg white to it. Finally add pure castor oil and grind well. It can be used after that.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *