മുഖത്തെ റിങ്കിൾസ് ഒഴിവാക്കി തിളങ്ങാൻ ഒരു അടിപൊളി മാർഗം….

മുഖത്തെ റിങ്കിൾസ് ഒഴിവാക്കി തിളങ്ങാൻ പല തരത്തിലുള്ള സ്കിൻ കെയറുകൾ ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം മാർഗങ്ങൾ പല തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. അതുപോലെ സാധാരണക്കാർക്ക് ഇതിന്റെ ചിലവും താങ്ങാൻ കഴിയില്ല. അതുകൊണ്ട് നാച്ചുറൽ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് എപ്പോഴും നല്ലത്.

   

ഇത്തരത്തിൽ മുഖം തിളങ്ങാൻ സഹായിക്കുന്ന ഒരു ഫേസ് പേക്കിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാൻ കഴിയും. നാച്ചുറലായി നിർമ്മിക്കുന്നതു കൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ഇത് ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിന്റെ ഉപയോഗ ക്രമത്തെ കുറിച്ച് അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

It will also get a very good result. Take a bowl for the first time. Add 2 teaspoons of sesame seeds to it. Black or white sesame seeds can be taken for this purpose. Then add it to the mix and grind it well. Add a tablespoon of yogurt to it. Then add a tablespoon of honey to it. Then mix well and take it.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *