സാധാരണയായി ഫാറ്റി ലിവർ എന്ന അവസ്ഥ ഇന്ന് ഒരുപാട് ആളുകൾക്ക് ഉണ്ട് എന്നതുകൊണ്ട് തന്നെ പലരും ഇതിനെ നിസ്സാരമായി കാണുന്നുണ്ട്. രോഗികൾ മാത്രമല്ല ഡോക്ടർമാർ പോലും ഇതിന്റെ ആദ്യഘട്ടത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്. ഫാറ്റി ലിവറിന്റെ മൂന്ന് ഘട്ടങ്ങൾ കഴിഞ്ഞാൽ നാലാമതായി വരുന്നത് ലിവർ സിറോസിസ് എന്ന അവസ്ഥയാണ്. ലിവർ സിറോസിലേക്ക് കടന്നു കഴിഞ്ഞാൽ ലിവർ മാറ്റിവെച്ചാൽ .
പോലും രോഗത്തിൽ നിന്നും രക്ഷപ്പെടാൻ സാധിക്കാത്ത ഒരു അവസ്ഥ ഉണ്ടാകും. നിങ്ങളും ഇത്തരത്തിലുള്ള ഫാറ്റി ലിവർ എന്ന അവസ്ഥ ശരീരത്തിൽ ഉണ്ടോ എന്നത് ടെസ്റ്റ് ചെയ്തു നോക്കുക. ഇതിനായി ഒരു ബ്ലഡ് ടെസ്റ്റ് സഹായകമല്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ഫാറ്റിലിവർ എന്ന അവസ്ഥ ശരീരത്തിൽ ഉണ്ട് എന്ന് കണ്ടെത്തുന്നതിന് ഒരു അൾട്രാസൗണ്ട് സ്കാനിങ് ആണ് ചെയ്തു നോക്കേണ്ടത്.
അൾട്രാസൗണ്ട് സ്കാനിങ് മറ്റേതെങ്കിലും രോഗത്തിന്റെ ഭാഗമായി ചെയ്യുന്ന സമയത്ത് ഫാറ്റിലിവർ എന്ന അവസ്ഥ ഉണ്ട് എന്ന് കണ്ടു കഴിഞ്ഞാൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിത രീതിയിലും വലിയ രീതിയിൽ തന്നെ മാറ്റങ്ങൾ വരുത്തുക. ആരോഗ്യകരമായ ഇത്തരം മാറ്റങ്ങളാണ് നിങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സഹായിക്കുന്നത്. പ്രധാനമായും ഈ അവസ്ഥയിൽ മധുരം പൂർണമായും.
ഒഴിവാക്കുക. ഒപ്പം തന്നെ കാർബോഹൈഡ്രേറ്റും പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. പ്രോട്ടീൻ അധികം ഭക്ഷണത്തിൽ ഉൾപ്പെടുത്താതെ ഭക്ഷണം നിയന്ത്രിക്കുക. ക്യാബേജ് കോളിഫ്ലവർ ബ്രോക്കോളി പോലുള്ള പച്ചക്കറികൾ സ്ഥിരമായി ഈ സമയത്ത് കഴിക്കുന്നത് ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കാനും ഇതിനനുസൃതമായി സോഡിയം കുറയാനും സഹായിക്കും. ആരോഗ്യകരമായ ശീലത്തിലൂടെ നിങ്ങൾക്കും ആയുസ്സ് വർദ്ധിപ്പിക്കാം. തുടർന്ന് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.