നിങ്ങളുടെ കൈകൾ മൃദുലമാകാൻ രണ്ട് എളുപ്പ മാർഗങ്ങൾ….

ചില ആളുകളുടെ കൈകളുടെ ഉൾ വശവും പുറം ഭാഗവും മരത്തടി പോലെ കട്ടിയുള്ളതായി കാണുന്നു. അതുപോലെ ചർമ്മം വരണ്ടതായും കാണപ്പെടാറുണ്ട്. പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. കെമിക്കലുകൾ കൂടുതലായി അടങ്ങിയ സോപ്പ് പോലുള്ള ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നവരിൽ ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. അതുപോലെ കൈകൾ കൊണ്ട് കാഠിന്യമേറിയ പണികൾ ചെയ്യുന്നവരിലും ഇത്തരം പ്രശ്നങ്ങൾ കാണുന്നു.

   

ഇന്ന്‌ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇതിനായി ഒരു ക്രീം, സ്ക്രബ്ബ് എന്നിവ തയ്യാറാക്കി എടുക്കാം. ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാൻ കഴിയുന്നതാണ്. നാച്ചുറലായി നിർമ്മിക്കുന്നത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല.  അതിനെ കുറിച്ച് അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

Anyone can try it. It will also get a very good result. Let’s prepare the scrub for the first time. Take a teaspoon of sugar for this. You have to take good powdered sugar. Add a teaspoon of coconut oil to it. Then mix well. Then apply it on your hands. Then scrub well. You can scrub and wash it off for five minutes in a row. Next we’ll prepare a cream.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *