കേശ സംരക്ഷണത്തിന് ഒരു നാച്ചുറൽ ഹെയർ സ്പാ തയ്യാറാക്കാം…..

ചർമ സംരക്ഷണത്തിനെ പോലെ കേശ സംരക്ഷണത്തിനും പ്രാധാന്യം കൊടുക്കുന്നവർ നിരവധിയാണ്. ഇതിനായി ബ്യൂട്ടി പാർലറുകളിൽ പോകുന്നവരാണ് മിക്ക ആളുകളും. ഇവിടങ്ങളിൽ ഹെയർ സ്പാ ട്രീറ്റ്മെന്റ് പോലുള്ള മാർഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം ചിലവ് കൂടിയ മാർഗ്ഗങ്ങൾ സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്നതല്ല. അതുകൊണ്ട് സാധാരണക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു നാച്ചുറൽ ഹെയർ സ്പാ മാർഗ്ഗത്തെ കുറിച്ചാണ്.

   

ഇന്ന് പറയാൻ പോകുന്നത്. നാച്ചുറലായി നിർമ്മിക്കുന്നതു കൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ഇത് പ്രായ ഭേദമന്യേ ആർക്കു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ വളരെ നല്ല റിസൾട്ട് കിട്ടുകയും ചെയ്യും. മൂന്ന് സ്റ്റെപ്പുകളിലൂടെയാണ് ഇത് ചെയ്തെടുക്കുന്നത്. ആദ്യമായി ഹോട് ഓയിൽ മസാജ് ചെയ്യണം.  അതിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

For this, you have to crush some onions. Then add it to a pan. Then add some oil to it. And do it in double bow. This is 15 minutes. It can be heated in the sun instead. Then sift it nicely with a sieve. Then apply it to your hair and massage it. Then dip a cloth in hot water and tie it to your head. Next we’ll prepare a hair pack.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *