മുടിയുടെ സൗന്ദര്യം വർദ്ധിപ്പിക്കാനായി വിവിധ തരം ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ ഇതു ചിലവേറിയതും പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതുമാണ്. അതുകൊണ്ട് നാച്ചുറൽ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് എപ്പോഴും നല്ലത്. ഇത്തരത്തിൽ മുടിയുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഹെയർ പേക്കിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.
ഇതിലൂടെ മുടികൾക്ക് തിളക്കം വർദ്ധിക്കുകയും മൃദുലമാവുകയും ചെയ്യുന്നു. അതുപോലെ മുടി സ്‌ട്രെയിട്ടായി ഇരിക്കാനും സഹായിക്കുന്നതാണ്. ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാൻ കഴിയും. നാച്ചുറലായി നിർമ്മിക്കുന്നതു കൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള പാർശ്വ ഫലങ്ങളും ഉണ്ടാകുന്നില്ല.ബാക്കി അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക.
Anyone can try it. It will also get a very good result. Take a half potato for the first time. Then boil it and break it. Then squeeze out the milk of a coconut. Then add the broken potatoes to the mix. Add three tablespoons of coconut milk to it. Add some aloe vera gel to it. Add some egg whites.
NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.