മുഖക്കുരു കറുത്ത പാടുകൾ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ബ്ലീച്ച് പോലുള്ള മാർഗങ്ങൾ തേടി പോകുന്നവർ നിരവധിയാണ്. ഇതിനായി ബ്യുട്ടി പാർലറുകൾ കയറി ഇറങ്ങുന്നവരാണ് കൂടുതലും. എന്നാൽ ഇത് സ്ഥിരമായി ഉപയോഗിക്കുമ്പോൾ പല തരത്തിലുള്ള ദോഷങ്ങൾ ഉണ്ടാകുന്നു. അതുകൊണ്ട് നാച്ചുറൽ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് എപ്പോഴും നല്ലത്. ഇത്തരത്തിൽ ഒരു ഫേഷ്യൽ ബ്ലീച്ച് തയ്യാറാക്കുന്നതിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.
ഇത് നമ്മുടെ അടുക്കളയിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് തികച്ചും നാച്ചുറലായി തന്നെ നിർമ്മിക്കാൻ കഴിയുന്നതാണ്. നാച്ചുറലായി നിർമ്മിക്കുന്നതു കൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള പാർശ്വ ഫലങ്ങളും ഉണ്ടാകുന്നില്ല. ഇത് ആർക്ക് വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിലൂടെ വളരെ നല്ല റിസൾട്ട് കിട്ടുകയും ചെയ്യും. ആദ്യമായി കുറച്ച് അരി എടുക്കുക. ബാക്കി അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക.
Then add some water to it. It should then be kept for 12 hours. Then wash a potato. Then cut it into small pieces without peeling it. Then take half a beetroot. Then peel it and cut it into pieces. Then add the potatoes and beetroot to the rice. Then add it to the mix and grind it well.
NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.