പെട്ടെന്ന് മുഖം വെളുപ്പിക്കാൻ പറ്റിയ ഒരു അടിപൊളി ഫേസ് പാക്ക്

സൗന്ദര്യസംരക്ഷണത്തിന് ഇന്നത്തെ തലമുറ നൽകുന്ന പ്രാധാന്യം വളരെ വലുതാണ്. പണ്ടുള്ളവർ അധികം പ്രാധാന്യം കൊടുക്കാതെ സാധാരണ രീതിയിലുള്ള ഹെർബൽ ആയ കാര്യങ്ങൾ മാത്രം ചെയ്തു പോന്നിരുന്ന വരാണ്. അതുകൊണ്ടുതന്നെ അവരുടെ മുഖത്ത് നോക്കിയാൽ തന്നെ അതിൻറെ ഭംഗിയും ഐശ്വര്യവും കാണാൻ സാധിക്കും. അവർക്ക് എത്ര പ്രായമായാലും ഒരുതരത്തിലുള്ള പാടുകളോ ചുളിവുകളോ കാണാൻ നമുക്ക് സാധ്യമല്ല. പക്ഷേ തലമുറ അധികം കെമിക്കലുകൾ അടങ്ങിയ സാധനങ്ങൾ മാത്രം.

ഉപയോഗിക്കുന്നതുകൊണ്ട് വളരെയധികം പാട്ടുകളും ചുളിവുകളും നമ്മുടെ മുഖത്ത് കാണാൻ സാധ്യതയുണ്ട്. വളരെ എളുപ്പത്തിൽ തന്നെ എങ്ങനെയാണ് മുഖത്ത് ഉണ്ടാകുന്ന ഇത്തരത്തിലുള്ള പാടുകൾ ചുളിവുകൾ എനിമ മാറ്റിയെടുക്കുക എന്നാണ് ഇവിടെ ചർച്ച ചെയ്യുന്നത്. നേച്ചുറൽ ആയതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാനും മുഖത്ത് പുരട്ടാൻ സാധ്യമാകുന്നു.

ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ വളരെ എളുപ്പത്തിൽ നമ്മുടെ മുഖം വളരെ ഭംഗിയാക്കാൻ ഇത് സഹായിക്കുന്നു. നിറം വർദ്ധിപ്പിക്കുന്നതോടൊപ്പം ഉണ്ടാകുന്ന കറുത്ത പാടുകൾ എല്ലാം മാറ്റി മിനുസമുള്ള മുഖം ആക്കി തീർക്കാൻ സാധിക്കുന്നു. ഇത് ചെയ്തെടുക്കാൻ നമുക്ക് വളരെ എളുപ്പമാണ് വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി. കാപ്പി പൊടിയിലേക്ക് അൽപം പഞ്ചസാര ചേർത്ത് അതിനുശേഷം അതിലേക്ക് അല്പം റോസ് വാട്ടർ ചേർത്ത് കൊടുക്കുക.

റോസ് വാട്ടർ എന്ന് പകരമായി പാലോ തൈരോ തക്കാളിയോ ചെറുനാരങ്ങനീര് ഉപയോഗിക്കാവുന്നതാണ്. ഇത് നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം ഏതു ഭാഗത്താണ് കഴിക്കേണ്ടത് അവിടെ നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കുക. കാപ്പി പൊടിയും പഞ്ചസാരയും നല്ലൊരു സ്ക്രബറായി യൂസ് ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.