മുടിയിൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവരുണ്ട്. മുടി കൊഴിച്ചിൽ, മുടി പൊട്ടി പോകൽ, താരൻ പോലുള്ള പ്രശ്നങ്ങളാണ് കൂടുതലായും കണ്ടു വരുന്നത്. ഇത് പരിഹരിക്കാനായി വിപണിണിയിൽ പല തരത്തിലുള്ള ഉൽപന്നങ്ങൾ ലഭ്യമാണ്. എന്നാൽ നാച്ചുറൽ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് എപ്പോഴും നല്ലത്. ഇത്തരത്തിൽ മുടിയിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന.
ഒരു ഹെയർ വാഷിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാൻ കഴിയുന്നതാണ്. നാച്ചുറലായി നിർമ്മിക്കുന്നതു കൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല. ഇത് ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിലൂടെ വളരെ നല്ല റിസൾട്ട് കിട്ടുകയും ചെയ്യും. ബാക്കി അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക.
It requires cheema powder, uluwa, dry and crushed leaves of aryaneep, gooseberry powder and copper leaf powder. Add two teaspoons of cheema kaya powder to the bowl for the first time. Then add some gooseberry powder. Add some onion powder to it. Then dry the leaves of arya neem and add it to the powder. Add the copper leaf to it.
NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.