ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദയാഘതം മൂലമാണ്. ഹൃദയാഘാതം അഥവാ ഹാര്‍ട് അറ്റാക്ക് ഇന്നത്തെ കാലത്ത് ആര്‍ക്കും വരാവുന്നതാണ്. പണ്ടുകാലത്ത് 40 വയസ്സിനു മുകളിലുള്ളവരിലാണ് ഇത് കൂടുതലായും കണ്ടിരുന്നത്. എന്നാൽ ഇന്ന് യുവാക്കളിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നു. ഹൃദയ ധമനികളില്‍ കൊഴുപ്പടിഞ്ഞ് രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.
നമ്മുടെ തെറ്റായ ജീവിത ശൈലിയാണ് ഇതിന് പ്രധാന കാരണം. ഓരോരുത്തരരിലും ഹാർട് അറ്റാക്ക് ഉണ്ടാകുന്നതിനു മുമ്പായി വ്യത്യസ്ത ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. ഇന്ന് ഹൃദയാഘാതം ഉണ്ടാകുന്നതിനു മുമ്പായി ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. നെഞ്ചുവേദനയാണ് ഹാര്‍ട് അറ്റാക്കിന്‍റെ പ്രധാന ലക്ഷണമായി ഉണ്ടാകുന്നത്. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.
But some people may experience burning in the chest, feeling like they are pulling a hook, and feeling like they’ve been loaded. In more people, such problems are experienced in the middle of the chest. Similarly, a few people can come on the left and a few on the right. In addition, some people also show symptoms such as shoulder pain and arm pain. Some people may develop excessive sweating as a sign of a heart attack. This happens for many reasons. Stress in some people causes a lot of heart attack.
NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.