ഒരു ബാങ്ക് മാനേജരാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയിരിക്കുന്നത്. ബാങ്കിൽ ഭിക്ഷ ചോദിച്ചു കൊണ്ടു വന്ന ഒരു ഭിക്ഷക്കാരനോടു ഈ ബാങ്ക് മാനേജർ ചെയ്ത പ്രവർത്തിയാണ് വൈറലായി മാറിയത്. കോവിഡ് മഹാമാരി മൂലം വളരെ നിയന്ത്രണങ്ങളോടെയാണ് ബാങ്ക് പ്രവർത്തിക്കുന്നത്. ബാങ്കിന്റെ പ്രവർത്തനം ചില ദിവസങ്ങളിലും ചില സമയങ്ങളിലുമായി ചുരുക്കിയിട്ടുണ്ട്. വളരെ കരുതലോടെയാണ് ഇവിടത്തെ ദൈനം ദിന പ്രവർത്തനങ്ങൾ ഓരോന്നും നടക്കുന്നത്. ഈ സംഭവം നടന്നിരിക്കുന്നത് കേരളത്തിലാണ്.
സമയം ഉച്ചയോടെ അടുത്തത് കൊണ്ട് ബാങ്കിൽ പൊതുവെ തിരക്ക് കുറവായിരുന്നു. ഈ സമയത്താണ് ഹാർമോണിയം വായിച്ചു കൊണ്ട് ഒരു ഭിക്ഷക്കാരൻ ബാങ്കിന്റെ മുമ്പിൽ പ്രത്യക്ഷപെട്ടത്. വളരെ മനോഹരമായി ഹാർമോണിയം വായിക്കുന്ന അയാൾ ഒരു ഹിന്ദി ഗാനമാണ് ആലപിച്ചിരുന്നത്. തുടർന്ന് ചില ആളുകൾ വാതിലിനു വെളിയിൽ നിൽക്കുന്ന അയാൾക്ക് പൈസ കൊടുക്കുന്നതായും കാണാം. ഇതിന്റെ ദൃശ്യങ്ങൾ കാണാൻ താഴെയുള്ള വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.
This time the bank’s manager came out to shock everyone. The beggar was a moment’s rage when he saw this. But the manager took some money out of his pocket and gave it to the beggar. It also makes an interesting comment that give me tea but not charayam. Then this manager buys harmonium from the beggar’s hand and reads it. The footage was shot on his mobile by his fellow officer at the bank.
The video was then uploaded on social media and went viral in no time. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.