നിങ്ങളും ഫാറ്റി ലിവറിനെ അടിമയാണോ, നിങ്ങൾക്ക് ഫാറ്റിലിവർ ഇല്ലാതാക്കാൻ എന്തൊക്കെ ചെയ്യാം.

ഇന്ന് ഫാറ്റി ലിവർ എന്ന അവസ്ഥ ഇല്ലാത്ത ആളുകളുടെ എണ്ണം വളരെ ചുരുക്കമാണ്. പ്രധാനമായും ഫാറ്റിലിവർ എന്ന അവസ്ഥ ഉണ്ടാകുന്നതിനെ കാരണം നമ്മുടെ ജീവിതശൈലിയിൽ വന്നിട്ടുള്ള ചില ക്രമക്കേടുകൾ ആണ്. ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകുന്നത് കരളിന് ചുറ്റുമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതുകൊണ്ടാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുമാണ് ഇത്തരത്തിലുള്ള കൊഴുപ്പ് കരളിന്റെ ചുറ്റുഭാഗത്തായി.

   

അടിഞ്ഞ് കൂടുന്നത്. കരളിന്റെ പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ ഇത്തരത്തിൽ കൊഴുപ്പ് അടഞ്ഞുകൂടുന്നത് കാരണമാകും. കരളിന് ചുറ്റുമായി കൊഴുപ്പ് എത്രത്തോളം പട്ടികയിൽ അടഞ്ഞു കൂടുന്നുവോ അത്രയും കരളിന്റെ ആരോഗ്യം നഷ്ടമാകും ശരീരത്തിലെ പലതരത്തിലുള്ള ഹോർമോണുകളുടെ ഉത്പാദനത്തിനും പിത്തരസത്തിനു ഉത്പാദനത്തിനും കരൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ കരളിന്റെ ആരോഗ്യം നഷ്ടപ്പെടുന്നതോടുകൂടി ശരീരത്തിൽ പല പ്രവർത്തനങ്ങളും നിലച്ചു പോകും. നിങ്ങൾക്കും കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ ഫാറ്റിലിവർ എന്ന അവസ്ഥ തീർച്ചയായും വന്നുചേരും. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ആണ് ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുന്നത്. ജീവിതശൈലി കൊണ്ടുവരുന്ന രോഗമാണ് എന്നതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ ഇല്ലാതാക്കാനും ജീവിതശൈലിയിൽ തന്നെയാണ് നിയന്ത്രണങ്ങൾ വരുത്തേണ്ടത്. ഭക്ഷണത്തിൽ നിന്നും അമിതമായി കൊഴുപ്പ്.

അടങ്ങിയ ഒഴിവാക്കുകയും ധാരാളമായി പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യാം. ദിവസവും വ്യായാമം എന്ന പ്രക്രിയയ്ക്ക് വേണ്ടി സമയം കൂടുതൽ കണ്ടെത്തുക. കാരണം ശരീരത്തിൽ അഴിഞ്ഞു കൂടിയ കൊഴുപ്പിന് ഇല്ലാതാക്കാൻ ഈ വ്യായാമത്തിലൂടെ മാത്രമേ സാധിക്കു. കാർബോഹൈഡ്രേറ്റ് മധുരം മൈദ പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കുക. ഭക്ഷണം നിയന്ത്രണത്തിലൂടെയും ജീവിതശൈലി ക്രമീകരണത്തിലൂടെയും ഈ പ്രശ്നത്തെ പ്രതിരോധിക്കാം.

Leave a Reply

Your email address will not be published. Required fields are marked *