മുഖത്തെ അഴുക്കുകളും എണ്ണ മയവും നീക്കം ചെയ്യാൻ ഒരു ഫേഷ്യൽ ക്ലീനർ തയ്യാറാക്കാം….

മുഖം എത്രയൊക്കെ വൃത്തിയാക്കിയാലും അതിൽ അഴുക്കുകൾ അടിഞ്ഞു കൂടാൻ സാധ്യത കൂടുതലാണ്. അതുപോലെ ചില ആളുകളുടെ മുഖത്ത് അമിതമായി എണ്ണമയം കാണുന്നു. ഇത് മുഖക്കുരു, ബ്ലാക്ക് ഹെഡ്സ്, സുഷിരങ്ങൾ എന്നിവ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇന്ന്‌ മുഖത്തു അമിതമായി അടിഞ്ഞു കൂടുന്ന അഴുക്കും എണ്ണമയവും നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇതിനായി ഒരു ഫേഷ്യൽ ക്ലീനർ തയ്യാറാക്കി എടുക്കാം.

വെറും 2 ചേരുവകൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാവുന്നതാണ്. നാച്ചുറലായി നിർമ്മിക്കുന്നതു കൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ഇത് ആർക്കുവേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിലൂടെ വളരെ നല്ല റിസൾട്ട് കിട്ടുകയും ചെയ്യും. ആദ്യമായി ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക്. ഇതിന്റെ ഉപയോഗ ക്രമത്തെ കുറിച്ച് അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

Add two glasses of pure water. Then add 2 tablespoons of cumin seeds to the water when it glows. Then cover and boil until two glasses of water is a glass quantity. When the water is a glass, drop it from the oven and keep it cool. Then sift it with a sieve when it boils well. Then add 15 drops of tea try oil to it. Then mix well. Then you can put it in a bottle.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.