ക്യാൻസർ രോഗം വരാതിരിക്കാൻ ഈ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക….

ക്യാൻസർ രോഗം ഇന്ന് നമ്മുടെ നാട്ടിൽ നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു രോഗമായി മറിയിരിക്കുകയാണ്. പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ചില ആളുകളിൽ പാരമ്പര്യമായ കാരണങ്ങൾ കൊണ്ട് ക്യാൻസർ ഉണ്ടാകാവുന്നതാണ്. അതു പോലെ മറ്റു ചില ആളുകളിൽ തെറ്റായ ജീവിത ശൈലിയാണ് ഇതിനു കാരണമാകുന്നത്. ഇതിൽ പ്രധാനമായും ഭക്ഷണ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

ഭക്ഷണത്തിലൂടെ ക്യാൻസർ വരാനുള്ള സാധ്യത 30 മുതൽ 35 ശതമാനമാണെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ എല്ലാ ഭക്ഷണ സാധനങ്ങളും ക്യാൻസറിനു കാരണമാകുന്നില്ല. ഇന്ന് ക്യാൻസറിന് കാരണമാകുന്ന ചില ഭക്ഷണ സാധനങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. നമ്മുടെ ഭക്ഷണ സാധനങ്ങളിൽ പൂപ്പൽ വരുന്നത് ക്യാൻസറിന് കാരണമാകുന്നു.  ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

Especially bread and powdered goods can be moulded. So it’s best not to eat mouldy food. Similarly, cancer can be threatened even when eating some nonvegetarian food items. Especially grilled and smoke-made non-vegetarian foods are very dangerous. It is therefore best to avoid such food items as much as possible. Also, dried fish and meats cause cancer.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.