മുടിയിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിച്ചു തഴച്ചു വളരാൻ…..

മുടി കൊഴിച്ചിൽ, മുടി പൊട്ടിപ്പോകൽ, തല ചൊറിച്ചിൽ, മുടിക്ക് വളർച്ച ഇല്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി ആളുകളുണ്ട്. ഇത് പരിഹരിക്കാനായി വിപണിയിൽ നിരവധി ഉൽപ്പന്നങ്ങളും ലഭ്യമാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉത്പ്പന്നങ്ങൾ പല തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. ഇന്ന്‌ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഒരു ഹെയർ മാസ്ക്കിനെ കുറിച്ചാണ് പറയാൻ പോകുന്നത്.  ഇതിലൂടെ മുടി നല്ല കട്ടിയിൽ തഴച്ചു വളരാൻ സഹായിക്കുന്നതാണ്.

ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാവുന്നതാണ്. നാച്ചുറലായി നിർമ്മിക്കുന്നത് കൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള പാർശ്വ ഫലങ്ങളും ഉണ്ടാകുന്നില്ല. ഇത് ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇത് തയ്യാറാക്കാൻ കടുക്, കറ്റാർ വാഴ ജെൽ, വിറ്റാമിൻ ഇ ഓയിൽ എന്നിവയാണ് വേണ്ടത്. ഇതിന്റെ ഉപയോഗ ക്രമത്തെ കുറിച്ച് കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

For the first time, the mustard should be ground well. Then add three teaspoons to a bowl. Add 2 teaspoons of aloe vera gel to it. Fresh aloe vera gel is best used. Then add 2 tsp vitamin E oil. Or break 4 vitamin E tablets. Then add 2 teaspoons of coconut oil. Then mix it well. Then leave it alone for ten minutes. It can be used after that.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.