വൻ കുടലിലെ ക്യാൻസർ ഈ ലക്ഷണങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം….

ക്യാൻസർ രോഗം ഇന്ന്‌ സർവ്വ സാധാരണമായിരിക്കുകയാണ്. പ്രായഭേദമന്യേ സകലരിലും വർദ്ധിച്ചു വരുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ് ക്യാൻസർ. തുടക്കത്തിലെ രോ​ഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ മാറ്റാവുന്ന രോ​ഗമാണ് ക്യാൻസർ. വൻ കുടലിലെ ക്യാൻസർ ഇന്ന്‌ ഒരുപാട് ആളുകളിൽ കണ്ടു വരുന്ന ഒരു തരം ക്യാൻസറാണ്. ഇന്ന്‌ ഈയൊരു വിഷയത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്.

ജീവിത ശെെലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് കുടലിലെ ക്യാൻസർ ഉണ്ടാകുന്നതിന്റെ പ്രധാന കാരണമായി പറയുന്നത്. അതുപോലെ പാരമ്പര്യമായ കാരണങ്ങൾ കൊണ്ടും ഇത് ഉണ്ടാകാവുന്നതാണ്. മുപ്പതിനും നാൽപതിനും വയസിനിടയിലുള്ളവരിലാണ് കുടലിലെ ക്യാന്‍സര്‍ കൂടുതലായി കണ്ടു വരുന്നത്. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

The main causes of colon cancer are lack of control over food, excessive use of fat, use of low fiber food items and lack of exercise. There does not have to be a special symptom at the beginning of this. More obvious symptoms occur when the cancer interferes with the constipation and sores occur. Other important symptoms include seeing blood in the stool, changes in the digestion process, and difficulty in defecating. If you see these symptoms, you should definitely see a doctor and take tests.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.