ശരീരത്തിലെ സൺ ടാൻ പോലുള്ള പ്രശ്നങ്ങൾ പരിഹരിച്ച്‌ നിറം വർധിപ്പിക്കാം….

സൗന്ദര്യം വർദ്ധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോകുന്നവരാണ് കൂടുതലും. അതുപോലെ വിപണിയിൽ ലഭ്യമായ ഉത്പ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം മാർഗങ്ങൾ പലതരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് നാച്ചുറൽ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് എപ്പോഴും നല്ലത്. ഇത്തരത്തിൽ നമ്മുടെ ശരീരത്തിലെ സൺ ടാൻ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് ഇന്ന്‌ പറയാൻ പോകുന്നത്.

ഇതിലൂടെ നമ്മുടെ ചർമ്മത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാനും കഴിയുന്നതാണ്. ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാവുന്നതാണ്. നാച്ചുറലായി നിർമ്മിക്കുന്നതു കൊണ്ടു തന്നെ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ഇത് ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്.  ബാക്കി അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

It will also get a very good result. It requires chickpea flour, sandalwood powder, musk turmeric and twice as much sweetness to prepare. Take a bowl for the first time. Add three teaspoons of seaweed to it. After that, three teaspoons of sandalwood powder should be added to it. Add three teaspoons of Mysore nuts to it. It should be mixed in the mix and crushed. Next add a teaspoon of musk turmeric to it. Add three teaspoons of twice as much sweetness powder to it.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.