കുട്ടികളിലെ വിരശല്യം അറിയേണ്ട കാര്യങ്ങൾ….

വിര ശല്യം പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഇതു കൂടുതല്‍ അലട്ടുന്നത് കുട്ടികളെയാണ്. ഇന്ന്‌ കുട്ടികളിലെ വിര ശല്യത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. കുട്ടിക്കാലത്തു വിരശല്യം അനുഭവിക്കാത്തവർ കുറവായിരിക്കും. രാത്രി കാലങ്ങളിൽ വിര കാരണമുള്ള ചൊറിച്ചിൽ കൊണ്ട് കരയാത്ത കുട്ടികൾ കുറവാണ്. അസഹ്യമായ ചൊറിച്ചിലാണ് ഇതുണ്ടാക്കുന്ന പ്രാധാന പ്രശ്നം. അതുപ്പോലെ വിശപ്പു കുറയുക, ശരീരം നന്നാകാതിരിയ്ക്കുക, അനീമിയ തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാകാവുന്നതാണ്.

ഇത് കൂടുതലായല്‍ ഛര്‍ദി, മലബന്ധം പോലുള്ള പ്രശ്‌നങ്ങളിലേക്കും നയിക്കുന്നതാണ്. വിരകള്‍ പല തരമുണ്ടെങ്കിലും പൊതുവേ മൂന്നു തരമാണ് കാണുന്നത്. പിന്‍വേം, ഹുക്ക് വേം, റൗണ്ട് വേം എന്നിവയാണ് ഇവ. ഈ വിര മുട്ടയിടാന്‍ സാധാരണ മലദ്വാരത്തിനടുത്ത് വരുമ്പോഴാണ് ചൊറിച്ചിലുണ്ടാകുന്നത്. പെണ്‍ വിരയാണ് ഈ ചൊറിച്ചിലുണ്ടാക്കുന്നത്.ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

This discomfort is more felt when it is pierced in the skin by its tail. The truth is that no kind of infection causes significant symptoms. If there is a lot, you will certainly show symptoms. Each worm causes symptoms in one way or the other. It’s the pinvem that’s common in these. When they are irritated by small white sizes, they stick between their nails while scratching and cause this problem in the interior and others.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.