സോഫയും ബെഡും സുഗന്ധമുള്ളതാക്കാൻ ഒരു സ്പൂൺ കടുക് മതിയാകും..

എത്ര പഴയ ബെഡും പുതിയതാക്കി മാറ്റുവാൻ ചില കിടിലൻ സൂത്രങ്ങൾ ഉണ്ട്. പ്രത്യേകിച്ചും കുട്ടികൾ ഉള്ള വീടുകളിൽ ബെഡിൽ മൂത്രത്തിന്റെ മണമുണ്ടാകും. കൂടാതെ നനവുള്ള ബെഡ്ഡുകളിലും പ്രത്യേക ദുർഗന്ധം അനുഭവപ്പെടാറുണ്ട്. ഇതിനെല്ലാം ഉള്ള നല്ലൊരു പരിഹാരമാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഒരല്പം കടുകുണ്ടെങ്കിൽ ഈ പ്രശ്നങ്ങളെല്ലാം എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ് ഇതിനായി ആദ്യം തന്നെ രണ്ടു.

   

സ്പൂൺ കടുക് നല്ലപോലെ ചതച്ചെടുക്കുക. അതിലേക്ക് അല്പം ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കണം. ബേക്കിംഗ് സോഡയ്ക്ക് ദുർഗന്ധം വലിച്ചെടുക്കാനുള്ള പ്രത്യേകം കഴിവുണ്ട്. ഒരു ടിഷ്യൂ പേപ്പറിലേക്ക് ഈ രണ്ടു പൊടികൾ കൂടി മിക്സ് ചെയ്ത് ഇട്ടുകൊടുക്കുക. ടിഷ്യൂ പേപ്പർ ഇല്ലെങ്കിൽ കട്ടിയില്ലാത്ത ഒരു കോട്ടൺ തുണി എടുത്താലും മതിയാകും. പൊടി പുറത്തേക്ക് പോകാതിരിക്കാനായി ഒന്നും മടക്കിയെടുത്ത് ഒരു റബ്ബർ ബാൻഡ് .

ഇട്ടുകൊടുക്കുക മഴക്കാലമാകുമ്പോൾ ഈർപ്പം നിൽക്കുന്നത് കൊണ്ട് തന്നെ ബെഡ് പില്ലോ തുടങ്ങിയവയ്ക്ക് ഒരു പ്രത്യേക മണമുണ്ടാവാറുണ്ട് ഇതിനെല്ലാം പരിഹാരമായി ഇത് ഉപയോഗിക്കാവുന്നതാണ്. ഈയൊരു പാക്കറ്റ് ബെഡ്ഡിനകത്തും തലയണയ്ക്കകത്തും ഇട്ടുകൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അതിനുള്ളിലെ സ്മെല്ല് എല്ലാം പൂർണമായും മാറിക്കിട്ടും അതുപോലെതന്നെ ഷൂസ് നനഞ്ഞു കഴിയുമ്പോഴും.

ഒരു വല്ലാത്ത സ്മെല്ല് അനുഭവപ്പെടും ഇതു മാറ്റുന്നതിനായും ഈ ഒരു പാക്കറ്റ് ഷൂസിനകത്ത് രാത്രി വച്ചു കൊടുക്കുകയാണെങ്കിൽ രാവിലെ ആവുമ്പോഴേക്കും അതിലെ ദുർഗന്ധങ്ങൾ പൂർണമായും ഇല്ലാതാകും. ഒരു സോസ്പാനിൽ അല്പം വെള്ളം എടുത്ത് അതിലേക്ക് കടുക് പൊടി ചേർത്ത് കൊടുക്കുക. വെള്ളം നല്ലപോലെ തിളപ്പിച്ച് എടുക്കണം. തുടർന്ന് ഈ ടിപ്പ് അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.