ഈ ഇല ഒരു പിടി ഉണ്ടെങ്കിൽ ഇനി എലി ആ പരിസരത്തേക്ക് അടുക്കുമോ

വളരെ സാധാരണയായി തന്നെ നിങ്ങളുടെ വീടുകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് എലികളുടെ ശല്യം. പലപ്പോഴും ഇങ്ങനെയുള്ള എലികളുടെ സാന്നിധ്യം ഉണ്ടാകുന്ന സമയത്ത് ഇവയെ നശിപ്പിക്കാൻ വേണ്ടി മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന പല വ്യത്യസ്തമായ മാർഗ്ഗങ്ങളും നാം പരീക്ഷിച്ചു നോക്കിയിരിക്കാം. എന്നാൽ ഇത്തരത്തിൽ എലികളെ തുരത്താൻ വേണ്ടി ഉപയോഗിക്കുന്ന മാർഗങ്ങൾ നിങ്ങളുടെ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകാതിരിക്കാൻ കൂടി ശ്രദ്ധിക്കണം.

   

പ്രത്യേകിച്ചും ഇങ്ങനെ എലുകൾ ഉണ്ടാകുന്ന സമയത്ത് ഇവയെ നശിപ്പിക്കാൻ വേണ്ടി ഇത്തരത്തിലുള്ള വലിയ ദോഷം ചെയ്യുന്ന കെമിക്കലുകൾ അടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ വളരെ നിസ്സാരമായി ചെയ്യാവുന്ന ചില കാര്യങ്ങൾ നിങ്ങൾക്ക് എന്ന് പരിചയപ്പെടാം. പ്രത്യേകിച്ചും എലികളെ നശിപ്പിക്കാനും ഒഴിവാക്കാനും വേണ്ടിഇനി നിങ്ങളും നിസ്സാരമായി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.

ഉറപ്പായും ഈ ഒരു രീതി നിങ്ങളുടെ മനസ്സിനെ കൂടി ആകർഷിക്കും എന്നത് ഉറപ്പാണ്. ഇങ്ങനെ എലികളെ മുഴുവനായും ഒഴിവാക്കാൻ വേണ്ടി നിങ്ങളുടെ വീടുകളിൽ ചുറ്റുവട്ടത്തായി കാണപ്പെടുന്ന എന്ന ഇല മാത്രമാണ് പ്രയോഗിക്കേണ്ടത്. ഈ ഇല ഒരു പിടിയോളം കയ്യിൽ എടുത്ത് ചെറുതായി ഒന്ന് കൈകൊണ്ട്.

തന്നെ തിരിഞ്ഞ ശേഷം വീടുകളിൽ എലികളുടെ സാഹിത്യം ഉണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങളിൽ എല്ലാം തന്നെ ഇട്ടു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് പിന്നീട് ആ ഭാഗത്തേക്ക് പോലും എനി വരാതിരിക്കാൻ നിങ്ങളെ സഹായിക്കും. അല്പം തവിടു പിണ്ണാക്ക് എടുത്ത് ഇതിലേക്ക് കുറച്ച് സിമന്റ് പൊടിയും ബേക്കിംഗ് സോഡ ചെറുനാരങ്ങ നീര് ചേർത്ത് കുഴച്ച് എടുക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.