വീട്ടിൽ ചകിരി ഉണ്ടെങ്കിൽ ഉറപ്പായും ഇത് ചെയ്തു നോക്കൂ, ആരും ഞെട്ടിപ്പോകും

എല്ലാവരുടെയും വീട്ടിൽ കാണപ്പെടുന്ന ഒന്നാണ് ചകിരി, ഇത് പലപ്പോഴും നമ്മൾ കത്തിക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ ചകിരി വെച്ച് നമുക്ക് ചെയ്യാവുന്ന ചില കിടിലൻ സൂത്രങ്ങൾ ഉണ്ട്. ഇവിടെ ചകിരിയുടെ മൂന്ന് ഉപയോഗങ്ങളാണ് ഈ വീഡിയോയിലൂടെ വ്യക്തമായി പറയുന്നത്. ആദ്യം തന്നെ അല്പം ചകിരിയെടുത്ത് അത് കൈകൊണ്ട് നല്ലപോലെ പിച്ചി എടുക്കുക. അതിന്റെ കെട്ടെല്ലാം പോയി .

   

അതിലെ പൊടികൾ നല്ലപോലെ പോകുന്ന രീതിയിൽ വേണം ചെയ്തെടുക്കാൻ. പിന്നീട് ബാക്കിയുള്ളവർ ഒരു റൗണ്ട് ഷേപ്പ് നൂലുകൊണ്ട് കെട്ടിയെടുക്കണം. പിന്നീട് അതിൽ പൊങ്ങി കിടക്കുന്ന ഭാഗങ്ങൾ എല്ലാം ഒരു കത്രിക ഉപയോഗിച്ച് മുറിച്ചു കളയുക. അതിനുശേഷം നെറ്റിന്റെ ഒരു കഷണം ആവശ്യമുണ്ട്. ഇതിനുള്ളിൽ ആയി ചകിരി വെച്ചതിനുശേഷം കവർ ചെയ്യുക. ഒരു സൂചിയും നൂലും ഉപയോഗിച്ച് ആ ഭാഗം .

തുന്നുക കൂടി വേണം. ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് ഒരു കിടിലൻ സ്ക്രബർ തയ്യാറാക്കാം. ഇത് കുളിക്കുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും ആയി ഉപയോഗിക്കാവുന്നതാണ്. ഇനി കാശുകൊടുത്ത് സ്ക്രബ്ബറുകൾ വാങ്ങിക്കണം എന്നില്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗിക്കുന്നതിനേക്കാളും എത്രയോ നല്ലതാണ് ഇത്തരത്തിലുള്ള ചകിരിയുടെ സ്ക്രബ്ബറുകൾ ഉപയോഗിച്ച് കുളിക്കുന്നത്. അതുപോലെ ഇത് ആർക്കും തന്നെ എളുപ്പത്തിൽ.

ചെയ്തെടുക്കാവുന്ന ഒന്നാണ്. അടുത്തതായി ഒരു ചകിരി നല്ലപോലെ പിച്ചടുത്തതിനുശേഷം, അതിൽ നിന്നും ചകിരിയുടെ പൊടികൾ വേർതിരിച്ചെടുക്കുക. പിന്നീട് ഒരു ബ്ലാക്ക് പേപ്പറിലേക്ക് ഒരു മരത്തിന്റെ ചിത്രം വരയ്ക്കേണ്ടതുണ്ട്. ഈ വീഡിയോയിൽ കാണുന്ന രീതിയിൽ ചകിരിയും അതിൻറെ പൊടികളും ഒട്ടിക്കുക. വളരെ ക്രിയേറ്റീവായ ഇത്തരം ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണൂ.