പലപ്പോഴും കാലാവസ്ഥ മാറുന്നത് അനുസരിച്ച് നിങ്ങളുടെ വീടുകളിൽ ചില പച്ചക്കറി കൃഷികളും മറ്റും നടത്തുമ്പോൾ ഇതൊന്നും ശരിക്കും ഫലം നൽകാത്ത ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീടുകളിലും കൃഷികൾ ശരിയായി ഗുണം നൽകാതെ മുരടിച്ചു നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാകുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ വീഡിയോ കണ്ടിരിക്കുന്നത് ഗുണപ്രദം ആയിരിക്കും.
യഥാർത്ഥത്തിൽ ഒരു ചെടി അതിന്റെ വിത്ത് ആകുന്നതിന് മുൻപ് തന്നെ മണ്ണൊരുക്കുമ്പോൾ വലിയ ശ്രദ്ധ കൊടുത്ത് പരിപാലിക്കുകയാണ് എങ്കിൽ ഉറപ്പായും 100% റിസൾട്ട് ലഭിക്കുന്നു. എന്നാൽ പലപ്പോഴും ആളുകൾ കൃഷി തുടങ്ങുന്ന സമയത്ത് കാണിക്കുന്ന ആവേശമോ പരിപാലനമോ ഇതിനെ എല്ലാ സമയവും നൽകുന്നില്ല എന്നത് വലിയ ഒരു ദോഷമായി മാറുന്നു.
നിങ്ങൾക്കും ഈ രീതിയിൽ കൃഷി ചെയ്യുന്ന സമയത്ത് ആവശ്യമായ ടിപ്പുകൾ ലഭിക്കണമെങ്കിൽ ഉറപ്പായും ഈ വീഡിയോ കണ്ടു നോക്കുന്നത് ഗുണപ്രദമായിരിക്കും. ഒരു ചെടി നടുന്നതിന് മുൻപായി തന്നെ മണ്ണ് നല്ലപോലെ കുത്തിയിളക്കി അതിലേക്ക് ആവശ്യമായ വേപ്പിൻ പിണ്ണാക്ക് കുമ്മായം വെള്ളം എന്നിവയെല്ലാം ചേർത്ത് ഒരുക്കിയ ശേഷം മാത്രം വിട്ട് നട്ടു കൊടുക്കുക.
ഇങ്ങനെ വിത്തനട്ട് ചെടി മുളച്ചു വരുന്നതിനു മുൻപായി അതി ഒരുപാട് സൂര്യപ്രകാശം തട്ടുന്ന അവസ്ഥയിൽ നിന്നും മറച്ചു സൂക്ഷിക്കേണ്ടത് ആവശ്യമാണ്. പിന്നീട് ആവശ്യത്തിന് സൈയൂടോമോനാസ്, എപ്സം സോൾട് പോലുള്ള വളപ്രയോഗങ്ങളും ആവശ്യമാണ്. കൃത്യമായ അളവിൽ വെള്ളം നനച്ചു കൊടുക്കേണ്ടതും ചെടിയുടെ വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ കാര്യങ്ങളാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.