സ്റ്റീലിന്റെ ഒരു സ്ക്രബർ വീട്ടിൽ ഉണ്ടെങ്കിൽ ഞെട്ടിക്കുന്ന ചില ഉപയോഗങ്ങൾ കാണാം…

എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരുപാട് നല്ല ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ എല്ലാവരുടെയും വീട്ടിൽ പാത്രങ്ങൾ കഴുകുന്നതിനായി സ്റ്റീൽ സ്ക്രബ്ബറുകൾ ഉണ്ടാകും. എന്നാൽ ഇത് ഒരുപാട് പഴകുമ്പോൾ വലിച്ചെറിയാറാണ് പതിവ്. എന്നാൽ ഇനി മുതൽ പഴയ സ്ക്രബ്ബറുകൾ വലിച്ചെറിയേണ്ട ആവശ്യമില്ല പഴയതും പുതിയതുമായ സ്ക്രബ്ബറുകൾ ഉപയോഗിച്ച് ധാരാളം ഉപയോഗങ്ങൾ.

   

നിത്യജീവിതത്തിൽ ഉണ്ട് മിക്ക വീടുകളിലെയും ശല്യക്കാരനായ എലിയെ തുരത്തുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ നമ്മുടെ വീട്ടുജോലികൾക്കും എളുപ്പമാക്കുന്നതിനും ഈയൊരു സ്റ്റീൽ സ്ക്രബർ ഉണ്ടെങ്കിൽ സാധിക്കും. കത്തി ഉപയോഗിക്കാതെ മീൻ നന്നാക്കുവാൻ ആയി ഈ ഒരു സ്റ്റീൽ സ്ക്രബർ സഹായകമാകുന്നു മത്തി ക്ലീൻ ചെയ്യുന്ന സമയത്ത് അതിന്റെ മുകളിലായി കാണപ്പെടുന്ന.

ചിതമ്പൽ കളയുന്നതിന് സ്റ്റീലിന്റെ സ്ക്രബർ കൊണ്ട് ഉരച്ചു കൊടുത്താൽ മതിയാകും. ചിദംബൽ കളഞ്ഞതിനുശേഷം ബാക്കിയുള്ള ഭാഗം ഒരു കത്രിക ഉപയോഗിച്ച് എളുപ്പത്തിൽ തന്നെ കളയാം. കുട്ടികൾക്കുപോലും സ്ക്രബർ ഉപയോഗിച്ച് മീൻ നന്നാക്കുവാൻ എളുപ്പമാണ്. അതുപോലെ തന്നെ കത്തി ഉപയോഗിച്ച് ഇഞ്ചിയുടെ തൊലി കളയുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാൽ സ്റ്റീലിന്റെ സ്ക്രബർ ഉണ്ടെങ്കിൽ.

ഈ പണി എളുപ്പമാക്കാം എത്ര കിലോ ഇഞ്ചിയും നിമിഷം നേരം കൊണ്ട് നന്നാക്കി എടുക്കുവാനായി ഈ ഒരു സ്ക്രബർ മാത്രം മതിയാകും. അതുപോലെതന്നെ പച്ചക്കറികളുടെ തൊലി കളയുന്നതിന് കത്തി ഉപയോഗിക്കാതെ ഈ ഒരു സ്ക്രബർ ഉണ്ടെങ്കിൽ മതിയാകും. വളരെ പെട്ടെന്ന് തന്നെ കൈ മുറിയാതെ ക്യാരറ്റ് പോലുള്ള പച്ചക്കറികളുടെ തൊലി കളയാം കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണുക.