ഇത് ചെയ്താൽ ജനറൽ കമ്പികളും വാതിലുകളും ചില്ലുകളും ഒരുപോലെ വൃത്തിയാകും

ഒരുപാട് നാളുകൾ ശ്രദ്ധിക്കാതെ ഇട്ടാൽ നിങ്ങളുടെ വീടിനകത്തുള്ള പല ഭാഗങ്ങളും പൊടിയും അഴുക്കും പിടിച്ച് വൃത്തികേട് ആകുന്നത് കാണാറുണ്ട്. എന്നാൽ നിങ്ങളുടെ വീടിനകത്ത് ഒരുതരി പോലും പൊടി നിലനിൽക്കാതെ വളരെ വൃത്തിയായി ഓരോ ഭാഗവും നിനക്ക് എടുക്കാൻ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി.

   

വീടിനകത്ത് ഓരോ മുക്കും മൂലയും നിങ്ങളുടെ ശ്രദ്ധ ഉണ്ടെങ്കിൽ ഒരിക്കലും ഇങ്ങനെ പൊടിയും അഴക്കും പിടിക്കില്ല. എന്നാൽ ചിലപ്പോൾ ശ്രദ്ധിക്കാതെ വരുന്നതിന്റെ ഭാഗമായി ജനൽ കമ്പികളും ചില്ലുകളും പഴുത്തുകളും വളരെയധികം വൃത്തികേടായി മാറാം. ഇത് ഇല്ലാതാക്കാൻ വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ഈ വസ്തു ഉപയോഗിച്ച് ചെറിയ ഒരു പ്രയോഗം മാത്രം നടത്തിയാൽ മതിയാകും.

ഇങ്ങനെ മാസത്തിൽ ഒരിക്കലെങ്കിലും ചെയ്താൽ ഉറപ്പായും നിങ്ങളുടെ ജനറൽ കമ്പികൾ വളരെ തിളക്കം ഉള്ളതുപോലെ കാണാനാകും. ഇതിനായി ഒരു കപ്പിൽ അരക്കപ്പ് ഭാഗത്തോളം വെള്ളം എടുക്കുക ഇതിലേക്ക് ഒന്നോ രണ്ടോ തുള്ളി ഹാർപിക് അല്ലെങ്കിൽ ടോയ്ലറ്റ് ഡിറ്റർജെന്റുകൾ ഒഴിക്കാം.

ശേഷം ഒരു കോട്ടൺ തുണി ഈ വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുത്ത ശേഷം ഈ കമ്പികളും ചില്ലുകളും തുടച്ചെടുക്കുക. ഉറപ്പായും വളരെ വൃത്തിയുള്ള ജനൽ കമ്പികളും ഒപ്പം തന്നെ തുരുമ്പെടുക്കാതെ സൂക്ഷിക്കാനും സാധിക്കും. നിങ്ങൾക്കും ഇങ്ങനെ നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കാൻ മാർഗങ്ങളുണ്ട്. കൂടുതൽ വിശദമായി കാര്യങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം