കൊതിപ്പിച്ചു വിളിച്ചാൽ എലി ഉറപ്പായും വരും, പിന്നെ പോകുന്ന വഴി കാണില്ല

സാധാരണയായി എനിക്ക് വെച്ച് മറ്റും പല രീതിയിലും നാം വീട്ടിൽ വരുന്ന എലി പെരുച്ചാഴി നച്ഛൻ പോലുള്ളവയെ പിടിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ എലിയെ പിടിച്ച് പലപ്പോഴും വെള്ളത്തിൽ മുക്കിക്കൊല്ലുന്ന ഒരു രീതിയോ ഇവയെ ഇല്ലാതാക്കുന്ന രീതിയോ ആണ് നാം കണ്ടിട്ടുള്ളത്. എന്നാൽ നിങ്ങളുടെ വീട്ടിൽ ഇങ്ങനെ വലിയ ശല്യമായി വരുന്ന എലികളെ ഇനി കൊല്ലാതെ തന്നെ നശിപ്പിക്കാനും തുരത്തിയോടിക്കാനും സാധിക്കും.

   

സാധാരണ മനുഷ്യരുടെ ഇടപഴകൽ ഇല്ലാത്ത ഭാഗങ്ങളിലാണ് ആദ്യം എലികളുടെ സാന്നിധ്യം കണ്ടിരുന്നത്. എന്നാൽ ഇന്ന് എലികൾ മനുഷ്യരുള്ള ഭാഗങ്ങളിലും ഒപ്പം വീടിനകത്തേക്ക് പ്രവേശിക്കുന്ന ഒരു രീതി കണ്ടുവരുന്നു. ഇത്തരത്തിൽ വലിയ തോതിൽ ഏലികളുടെ ശല്യം നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്നുണ്ടെങ്കിൽ ഉറപ്പായും ഇവയെ ഇല്ലാതാക്കുക എന്നതിലുപരിയായി.

നിങ്ങളുടെ വീട്ടിൽ ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ തുരത്തി ഓടിക്കുകയാണ് വേണ്ടത്. ഇങ്ങനെ എലികളെ നിങ്ങളുടെ വീടിന്റെ പരിസരത്ത് പോലും ഒരിക്കലും കാണാത്ത രീതിയിൽ ദൂരെ മറക്കുന്നതിനായി ഇനി ഇക്കാര്യം മാത്രം ചെയ്താൽ മതി. നിസ്സാരമായി നിങ്ങളുടെ അടുക്കളയിലും വീട്ടിലുമുള്ള ഇത് ഉപയോഗിച്ച് എലിയെ നാട്ടിൽ നിന്ന് തന്നെ ഓടിക്കാൻ ആകും.

ഇതിനായി രണ്ടോ മൂന്നോ പാരസെറ്റമോൾ ഗുളിക നല്ലപോലെ പൊടിച്ചെടുക്കണം. ഇതിലേക്ക് അല്പം ഗോതമ്പ് പൊടി ചേർത്ത് അല്പം വെള്ളം ഒഴിച്ച് ചപ്പാത്തി കുഴക്കുന്നതുപോലെ കുഴച്ച് ചെറിയ ഉരുളകളാക്കിയ ശേഷം എലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ വച്ചു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.