നിങ്ങൾ ഇതുവരെയും ഈ സൂത്രങ്ങൾ അറിഞ്ഞില്ലേ! വീട്ടുജോലികൾ എളുപ്പമാക്കാം…

എല്ലാവർക്കും ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിത്യജീവിതത്തിലെ ജോലികൾ എളുപ്പമാക്കുവാനും പല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരവും ആണ് ഇതിൽ നൽകിയിരിക്കുന്ന ടിപ്പുകൾ. സ്ത്രീകളുടെ അടുക്കള ജോലികൾ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ചെയ്തുതീർക്കുവാൻ സഹായിക്കുന്ന ഒരുപാട് സൂത്രങ്ങൾ ഇതിലുണ്ട്. വേനൽക്കാലം ആകുമ്പോൾ നമ്മൾ പലപ്പോഴും കൂടുതൽ .

   

ചെറുനാരങ്ങ വാങ്ങിച്ച് സൂക്ഷിക്കാറുണ്ട് എന്നാൽ ഇവ കുറച്ചുദിവസം കഴിയുമ്പോഴേക്കും വാടിപ്പോകുന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ചാലും ഇതുതന്നെയാണ് അവസ്ഥ. എന്നാൽ ഇവിടെ പറയുന്ന ഈ രീതിയിൽ ചെറുനാരങ്ങ സൂക്ഷിക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും കേടുകൂടാതെ വയ്ക്കുവാൻ സാധിക്കും. ഒരു ടിന്നിൽ വെള്ളമെടുത്ത് അതിലേക്ക് ചെറുനാരങ്ങ ഇട്ടു കൊടുക്കുക അത് നല്ലപോലെ അടിച്ചതിനു ശേഷം ഫ്രിഡ്ജിൽ.

സൂക്ഷിച്ചാൽ മതി. ജോലിക്ക് പോകുന്ന സ്ത്രീകൾ ആണെങ്കിൽ കുറച്ചുദിവസത്തേക്കുള്ള മാവ് ഒന്നിച്ച് അരച്ചു വയ്ക്കാനാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ മാവ് പുളിച്ച് പോവുകയും പിന്നീട് ദോശയും ഇഡ്ഡലിയും ഉണ്ടാക്കുമ്പോൾ ശരിയായി കിട്ടുകയുമില്ല. എന്നാൽ അതിനു പരിഹാരമായി ഒരു പച്ചമുളക് അതിലേക്ക് ചേർത്ത് ഫ്രിഡ്ജിലേക്ക് സൂക്ഷിക്കുകയാണെങ്കിൽ എത്ര ദിവസമായാലും മാവ് പുളിച്ച് പൊങ്ങില്ല .

എപ്പോഴും ഫ്രഷായി തന്നെ ഇരിക്കുന്നു. ഓറഞ്ച് കഴിച്ചതിനുശേഷം അതിന്റെ തൊലികൾ നമ്മൾ പലപ്പോഴും വെറുതെ കളയാറാണ് പതിവ്. എന്നാൽ അത് ഉപയോഗിച്ചുകൊണ്ട് ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കാം. കേടായിട്ടുള്ള നാരങ്ങ ഓറഞ്ചിന്റെ തൊലികൾ തുടങ്ങിയവയെല്ലാം ഒരു പാത്രത്തിൽ എടുത്ത് വെള്ളമൊഴിച്ച് നല്ലപോലെ തിളപ്പിക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.