ഇത്രയും നല്ല കിച്ചൻ ടിപ്പുകൾ കണ്ടില്ലെങ്കിൽ വലിയ നഷ്ടമാകും

ഷൂസ് ഉപയോഗിക്കുന്ന ആളുകൾക്ക് അറിയാം അല്പനേരം ഇത് ഇട്ടു കഴിഞ്ഞാൽ ഊരുന്ന സമയത്ത് വലിയ ദുർഗന്ധം ഉണ്ടാക്കുന്നത് കാണാറുണ്ട്. ഇങ്ങനെ നിങ്ങളുടെ ഷൂസിന്റെ ഭാഗത്തുനിന്ന് ദുർഗന്ധം വരുന്നത് ഇല്ലാതാക്കുന്നതിനും ഫ്രഷ് ആയിരിക്കുന്നതിനു വേണ്ടി ഒരു ടിഷ്യു പേപ്പറിനകത്ത് അല്പം സോഡാ പൊടി ഇട്ടു ഷൂസ് ഊരി വയ്ക്കുന്ന സമയത്ത് ഇതിനകത്തു സൂക്ഷിക്കണം.

   

ഇങ്ങനെ ബേക്കിംഗ് സോഡ നിങ്ങളുടെ ഷൂസിനകത്ത് ദുർഗന്ധ പൂർണമായും വലിച്ചെടുക്കും. നിങ്ങളുടെ വീടിനകത്തും പുറത്തും മാറാല ഉണ്ടാകുന്നുണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ ഈ ഒരു കാര്യം ചെയ്തു നോക്കാം. ഇതിനായി ഒരു പഴയ മോപ് ഒരു ബക്കറ്റിൽ അര ബക്കറ്റ് വെള്ളവും രണ്ടോ മൂന്നോ കർപൂരവും അല്പം വിനാഗിരിയും ചേർത്ത് വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുത്ത് വീടിനകത്ത് മൂലകളിൽ ഉരച്ചു കൊടുക്കാം.

വീടിന് പുറത്താണ് മാറാശല്യം ഉണ്ടാകുന്നത് എങ്കിൽ ബക്കറ്റിലേക്ക് രണ്ടുമൂടി മണ്ണെണ്ണ ഒഴിച്ച ശേഷം തുടക്കുന്ന മോപ്പുകൊണ്ട് തുടച്ചു കൊടുത്താൽ വളരെ ഫലപ്രദമാണ്. മോപ്പിന്റെ പിടി വരുന്ന ഭാഗത്തു ഒരു തുണി ചുറ്റിക്കെട്ടി കൊടുക്കാം. അത് ഒന്ന് നനച്ച ശേഷം വാതിലിലും ചെറിയ മൂലകളിൽ ഉള്ള അഴുക്ക് തുടച്ചെടുക്കാൻ സാധിക്കും.

ഹെന്ന ഡൈ പോലുള്ള കാര്യങ്ങൾ ചെയ്യുന്ന സമയത്ത് നിങ്ങളുടെ തലയിലെ ഈ മിക്സ് പറ്റിപ്പിടിക്കുന്നത് തടയുന്നതിന് വേണ്ടി ഈ ഒരു മാർഗം ചെയ്യാം. അല്പം വാസിലിൻ നിങ്ങളുടെ നെറ്റിയിലും ചുവന്ന നിറം വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ പുരട്ടിയിടാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.