ഒരു ഫാൻ ഉണ്ടെങ്കിൽ എസി റെഡി…! വീട് മുഴുവനും തണുപ്പാകും…

ചൂടുകാലമാകുമ്പോൾ വീടിനകത്തെ കിടക്കാൻ കഴിയാത്ത അവസ്ഥയാണ്. എത്ര തന്നെ ഫാൻ ഓടിച്ചാലും അതിൽ നിന്നും വരുന്ന ചൂട് കാറ്റ് പലപ്പോഴും കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുന്നു. എല്ലാ വീടുകളിലും ഏസി വാങ്ങിക്കാൻ പറ്റണമെന്നില്ല. എസി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കറണ്ട് ബില്ല് ഒരു സാധാരണക്കാരൻ ബഡ്ജറ്റിനെ ബാധിക്കുന്നു. എന്നാൽ വീട്ടിൽ ഒരു ടേബിൾ ഫാൻ ഉണ്ടെങ്കിൽ നമുക്ക് ഈസിയിൽ .

   

നിന്നും വരുന്ന രീതിയിലുള്ള തണുപ്പുള്ള അറ്റ്മോസ്ഫിയർ റൂമിനകത്ത് സൃഷ്ടിക്കാം. ഇതിനായി ടേബിൾ ഫാനും പ്ലാസ്റ്റിക്കിന്റെ രണ്ട് കുപ്പികളും മാത്രം മതി. ആവശ്യമില്ലാത്ത പ്ലാസ്റ്റിക്കിന്റെ രണ്ടു കുപ്പികൾ എടുത്ത് അതിൻറെ അടിവശം ചെറുതായി തുറക്കുന്ന രീതിയിൽ കട്ട് ചെയ്തു കൊടുക്കുക. പിന്നീട് വീഡിയോയിൽ കാണുന്ന രീതിയിൽ രണ്ടു കുപ്പികളിലും വിവിധ സ്ഥലങ്ങളിലായി ഹോളുകൾ ഇട്ടു കൊടുക്കണം.

ഒരു കുപ്പി ഫാനിന്റെ മുൻവശത്തായും മറ്റേ കുപ്പി ഫാനിന്റെ പുറകിലായും കെട്ടിവെക്കുക. അതിനുശേഷം കുപ്പികളിലേക്ക് വലിയ ഐസ്ക്യൂബുകൾ ഇട്ടു കൊടുക്കണം. ചെറിയ ഐസ്ക്യൂബുകൾ ആണെങ്കിൽ അവ പെട്ടെന്ന് തന്നെ വെള്ളമായി പോകുന്നു അതുകൊണ്ട് അല്പം വലിയ ഐസ്ക്യൂബുകൾ വേണം കുപ്പിക്കകത്തേക്ക് ഇട്ടു കൊടുക്കുവാൻ. ഫാൻ ഓൺ ചെയ്യുന്ന സമയത്ത് ഫാനിൽ നിന്നും .

വരുന്ന കാറ്റ് ഐസ്ക്യൂബുകളിലേക്ക് കടന്നു പോയി പുറത്തേക്ക് നല്ല തണുത്ത കാറ്റായി മാറുന്നു. ഐസ്ക്യൂബുകൾ മുഴുവൻ കഴിയുന്നതുവരെയും റൂമിനകത്ത് നല്ല തണുത്ത അറ്റ്മോസ്ഫിയർ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും. എസി ഓൺ ചെയ്ത പോലത്തെ തണുപ്പ് സൃഷ്ടിക്കാൻ കഴിയും. വളരെ ഈസിയായി ഇത് തയ്യാറാക്കുന്ന വിധം അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.