ഇതറിഞ്ഞാൽ ഇനി എത്ര കിലോമീൻ വാങ്ങിയാലും ഈ പ്രശ്നമായി തോന്നില്ല

സാധാരണയായി വീണു വീടുകളിൽ മാംസഹാരങ്ങൾ വാങ്ങുന്ന സമയത്ത് ഇവ വൃത്തിയാക്കുന്ന കാര്യത്തിലാണ് കൂടുതലും ആളുകൾ പ്രയാസപ്പെടാറുള്ളത്. എന്നാൽ നിങ്ങളുടെ വീടുകളിൽ ഇനി മീൻ വാങ്ങുന്ന സമയത്ത് ഈ ഒരു ടിപ്പ് അറിഞ്ഞാൽ തന്നെ നിങ്ങൾക്ക് ഒട്ടും ബുദ്ധിമുട്ട് തോന്നില്ല. പ്രത്യേകിച്ചും ഇതറിഞ്ഞാൽ ഇനി എത്ര കിലോ മീൻ വേണമെങ്കിലും നിങ്ങൾ വളരെ എളുപ്പത്തിൽ നിസ്സാരമായി.

   

തന്നെ വൃത്തിയാക്കി എടുക്കും. സാധാരണയായി മീൻ വാങ്ങുന്ന സമയത്ത് ഇത് ഒരുപാട് ചിദംബലമുള്ള മീനുകളാണ് എങ്കിൽ പെട്ടെന്ന് വൃത്തിയാക്കുക എന്നത് കുറച്ച് പ്രയാസമുള്ള ജോലി തന്നെയാണ്. എന്നാൽ നിങ്ങൾക്കും നിങ്ങൾ മീൻ വൃത്തിയാക്കുന്ന സമയത്ത് ഈ ചെറിയ ടിപ്പ് ഉപയോഗിച്ചാൽ വളരെ പെട്ടെന്ന് തന്നെ എത്ര കിലോ മീനും വൃത്തിയാക്കി എടുക്കാൻ സാധിക്കും.

പ്രധാനമായും മീൻ വൃത്തിയാക്കുന്ന സമയത്ത് കത്തിക്ക് പകരം കത്രിക ഉപയോഗിക്കുകയാണ് എങ്കിൽ കൂടുതൽ സേഫ് ആയിരിക്കും. മാത്രമല്ല ചേതം പോലെ പെട്ടെന്ന് നീക്കി കളയാൻ വേണ്ടി പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന പഴയ സ്ക്രബ്ബറുകൾ ഉപയോഗിക്കാവുന്നതാണ്. ഇതിനോടൊപ്പം തന്നെ മീനിന്റെ ചിതമ്പല് പോയി കഴിഞ്ഞാലും ചിലപ്പോഴൊക്കെ മീനിൽ നിലനിൽക്കുന്ന.

കറുത്ത നിറത്തിലുള്ള സ്കിൻ ഒഴിവാക്കാൻ വേണ്ടിയും അല്പം പുളിവെള്ളമോ ചെറുനാരങ്ങ നീർത്ത് ഉരച്ചാൽ മതി. ഇങ്ങനെ വൃത്തിയാക്കുകയാണ് എങ്കിൽ സാധാരണയേക്കാൾ കൂടുതൽ ഭംഗിയായി നിങ്ങൾക്ക് അനുഭവപ്പെടും. നിങ്ങളും ഇനി ഈ ചെറിയ ടിപ്പ് ഒന്ന് മീൻ വാങ്ങുന്ന സമയത്ത് പരീക്ഷിച്ചു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.