നമ്മളെ സ്നേഹിക്കുന്ന ഒരു വ്യക്തി നമ്മളെ കുറിച്ച് ചിന്തിക്കുന്ന കാര്യങ്ങളും അവരുടെ വ്യക്തിത്വവും ആണ് ഈ അധ്യായത്തിലൂടെ മനസ്സിലാക്കാൻ പോകുന്നത്. നിങ്ങൾക്ക് ഏറ്റവും അടുപ്പമുള്ള ഒരു വ്യക്തിയെ മാത്രമേ വിചാരിക്കാനായി പാടുകയുള്ളൂ. നിങ്ങൾ വിചാരിക്കുന്ന വ്യക്തി നിങ്ങൾക്ക് വിശ്വസ്തൻ ആകണം അത്ര അടുത്ത ബന്ധവും ആകണം. മനസ്സ് ഏകാഗ്രമാക്കി കണ്ണുകൾ അടച്ച് ഇഷ്ട ദൈവത്തെ പ്രാർത്ഥിച്ച്.
ഒരു നിമിഷം ആ വ്യക്തിയുടെ ചിത്രം മനസ്സിൽ പതിപ്പിച്ച് കണ്ണുകൾ തുറന്ന് നിങ്ങളെ ഏറ്റവും ആകർഷിച്ച ഒരു പൂവ് തിരഞ്ഞെടുക്കുക. ആദ്യത്തെ പൂവാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ ഫലം ഇപ്രകാരം ആകുന്നു. എല്ലാവരോടും ദയ കനിവ് തുടങ്ങിയവ കാണിക്കുന്ന വ്യക്തികൾ ആകുന്നു ഇക്കൂട്ടർ. ആരുടെ അടുത്ത് നിന്നും ബഹുമാനം സ്നേഹം തുടങ്ങിയവ ഇവർ ഒരിക്കലും പിടിച്ചു വാങ്ങിക്കുകയില്ല.
ശത്രുക്കളോട് പോലും ദയ കാണിക്കുന്ന ഇവർ മനുഷ്യത്വമുള്ള വ്യക്തികൾ ആകുന്നു. പലപ്പോഴും ഈ മനുഷ്യത്വം കൂടിയത് കൊണ്ട് തന്നെ ജീവിതത്തിൽ ഒരുപാട് തിരിച്ചടികൾ ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇവരുടെ ഏറ്റവും വലിയ പ്രത്യേകത മറ്റാരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം കാലിൽ തന്നെ നിലകൊള്ളണം സ്വന്തം അധ്വാനത്തിൽ ജീവിക്കണം. എപ്പോഴും എന്തെങ്കിലുമൊക്കെ ആലോചിച്ചു കൊണ്ട്.
ഇരിക്കുന്നവരാണ് ഇവർക്ക് ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്. ഈ വ്യക്തികൾ ഒരുപാട് തിരിച്ചടികൾ നേരിടുണ്ട് ഇനിയും അത്തരത്തിൽ നേരിടുവാനുള്ള സാഹചര്യവും ഉണ്ട്. നിങ്ങളെ ഇവർ സത്യസന്ധമായി തന്നെ സ്നേഹിക്കുന്നുണ്ട് എന്നാൽ അത് പുറത്ത് പ്രകടിപ്പിക്കുവാൻ സാധിക്കുന്നില്ല ഇവരുടെ സ്നേഹം സത്യമാണ്. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.