ഒരു വ്യക്തിയെ മനസ്സിൽ ഓർത്ത് ഒരു ചിത്രം തിരഞ്ഞെടുക്കൂ, ഇത് സത്യമാണ്…

നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയുടെ മനസ്സിൽ നിങ്ങളെ കുറിച്ചുള്ള ചിന്തകൾ എന്താണെന്ന് ഈ തൊടു കുറിഅധ്യായത്തിലൂടെ മനസ്സിലാക്കാം. ഇതൊരു ജനറൽ റീഡിങ് ആണ് നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യവുമായി പൊരുത്തപ്പെടുന്നു ഉണ്ടെങ്കിൽ മാത്രം സ്വീകരിക്കുക അല്ലെങ്കിൽ അത് ഒഴിവാക്കുക. ഇവിടെ രണ്ടു വ്യത്യസ്ത നിറത്തിലുള്ള റോസാപ്പൂക്കൾ നൽകിയിരിക്കുന്നു നിങ്ങളുടെ ഇഷ്ടപ്പെട്ട വ്യക്തിയെ മനസ്സിൽ വിചാരിച്ച്.

   

ഒരെണ്ണം തിരഞ്ഞെടുക്കണം. ഒന്നാമത്തെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ ഫലം ഇപ്രകാരം ആകുന്നു. നിങ്ങളുടെ ഈ ബന്ധം തുടങ്ങുന്ന സമയത്ത് എന്ത് കള്ളത്തരം ചെയ്തിട്ടാണെങ്കിലും എങ്ങനെയെങ്കിലും നിങ്ങളുടെ സ്നേഹം പിടിച്ചെടുക്കണമെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു. നിങ്ങളുടെ ബന്ധത്തിൻറെ തുടക്കത്തിൽ സ്നേഹം ലഭിക്കുന്നതിനായി പല കള്ളങ്ങളും ഈ വ്യക്തി പറഞ്ഞിട്ടുണ്ടാകാം. നിങ്ങൾ ആഗ്രഹിച്ച രീതിയിലുള്ള.

ഒരു സ്നേഹം നിങ്ങൾക്ക് നൽകുവാൻ കഴിഞ്ഞില്ല എന്ന് കുറ്റബോധം ഇപ്പോൾ ആ വ്യക്തിയുടെ മനസ്സിലുണ്ട്. അതുപോലെതന്നെ നിങ്ങളോട് പറഞ്ഞിട്ടുള്ള പല കള്ളങ്ങളെയും ഓർത്ത് ഇപ്പോൾ ആ വ്യക്തി പശ്ചാത്തപിക്കുന്നുണ്ട്. എന്നാൽ നിങ്ങളുടെ ബന്ധം ഒരിക്കലും അവസാനിക്കുന്നില്ല എന്ന് ഈ വ്യക്തി ഉറച്ചുതന്നെ വിശ്വസിക്കുന്നുണ്ട്. ജീവിതത്തിൻറെ അവസാനം വരെയും എന്തു പ്രശ്നമുണ്ടായാലും ആ വ്യക്തിക്ക് നിങ്ങളെ നഷ്ടപ്പെടുകയില്ല .

എന്നും എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും എന്നും അവർ ഉറച്ചു വിശ്വസിക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സ്നേഹിക്കുവാനും അവർ പറഞ്ഞിട്ടുള്ള കള്ളങ്ങൾ എല്ലാം തിരുത്തുവാനും ജീവിതത്തിൽ ഇനി സാഹചര്യം ലഭിക്കുമെന്നും ആ വ്യക്തി വിശ്വസിക്കുന്നു. അവർക്ക് നിങ്ങളോടുള്ള സ്നേഹം ആത്മാർത്ഥമാണെന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.