എല്ലാ വീട്ടമ്മമാർക്കും നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന ഒരുപാട് നല്ല ടിപ്പുകൾ ആണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീട് ക്ലീൻ ചെയ്ത് എടുക്കുന്നതും ബാത്റൂം ക്ലീൻ ആക്കുന്നതും വീട്ടമ്മമാരുടെ മാത്രം ജോലിയായി മാറി കഴിഞ്ഞിരിക്കുന്നു. എന്നാൽ പുറത്ത് ജോലിക്ക് പോകുന്ന സ്ത്രീകൾ ആണെങ്കിൽ അവർക്ക് ദിവസവും ഇത് ചെയ്യാൻ കഴിയണമെന്നില്ല. കുറച്ചുദിവസം ബാത്റൂം കഴുകാതിരുന്നാൽ അവിടെനിന്നും.
പ്രത്യേകദുർഗന്ധം ഉണ്ടാവുകയും ടൈലുകളും ക്ലോസറ്റും കറ പിടിക്കുകയും ചെയ്യുന്നു. എത്ര കരപിടിച്ച ബാത്റൂമും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാം ഇതിനായി വിപണിയിൽ നിന്നും പ്രത്യേക ലിക്വിഡുകൾ ഒന്നും വാങ്ങിക്കേണ്ട ആവശ്യമില്ല. നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന ചില പദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇത് ചെയ്യാവുന്നതാണ് ഇതുകൂടാതെ നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന ഒരുപാട് നല്ല ടിപ്പുകൾ കൂടിയുണ്ട്.
ചക്കയും ചക്കക്കുരുവും എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും എന്നാൽ എല്ലാ സമയത്തും ഇത് നമ്മുടെ കയ്യിൽ കിട്ടണമെന്നില്ല. ചില സീസണുകളിൽ മാത്രമേ ചക്ക കൂടുതലായി ഉണ്ടാവുകയുള്ളൂ. ചക്കക്കുരു വർഷങ്ങളോളം കേടുകൂടാതെ ഫ്രഷായി സൂക്ഷിക്കുവാൻ ഇത്തരത്തിൽ ചെയ്താൽ മതിയാകും ചക്കക്കുരുവിന്റെ തൊലി നല്ല പോലെ ചിരണ്ടിക്കളഞ്ഞ് ഒരു ടിന്നിലേക്ക് ഇട്ടുകൊടുക്കുക എയർ ടൈറ്റ് ആയി നല്ലപോലെ.
മൂടിവെക്കുകയാണെങ്കിൽ എത്രകാലമായാലും ഇത് കേടാവുകയില്ല. ചക്കക്കുരു മുങ്ങി നിൽക്കാൻ പാകത്തിലുള്ള വെള്ളം അതിലേക്ക് ഒഴിച്ച് കൊടുക്കണം. ഇത് നല്ലപോലെ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ് ഫ്രീസറിൽ വെക്കണം എന്നില്ല. നമ്മുടെ നിത്യ ജീവിതത്തിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് ചിരവ അതുകൊണ്ടുതന്നെ ഇതിൻറെ മൂർച്ച പെട്ടെന്ന് നഷ്ടമാകുന്നു. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.