എല്ലാവരുടെയും വീട്ടിൽ ഒരു കരിമ്പൻ പിടിച്ച തുണികൾ എങ്കിലും ഉണ്ടാവും. എന്നാൽ മിക്ക ആളുകൾക്കും അത് എങ്ങനെ ക്ലീൻ ചെയ്യണം എന്ന് അറിയില്ല. പലരും അത് വെറുതെ കളയുകയും പിന്നീട് ഉപയോഗിക്കാതെയും ആകുന്നു. കരിമ്പൻ പിടിച്ച തുണികൾ മറ്റു തുണികളുടെ കൂടെ വയ്ക്കുമ്പോൾ ഇവ അതിലേക്ക് കൂടി പകരുന്ന സാഹചര്യമാണ്. അതുകൊണ്ടുതന്നെ അത്തരം തുണികൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ.
ഉടനെ ആ പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. ഇതിനായി വീട്ടിൽ തന്നെ ലബ മായി ലഭ്യമാകുന്ന ചില പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് നമ്മൾ തുണികളിലെ കരിമ്പൻപുളികൾ കളയാൻ പോകുന്നത്. വെള്ള തുണികൾ എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്നും അതുപോലെ നിറമുള്ള തുണികൾ എങ്ങനെ ക്ലീൻ ചെയ്യാം എന്നും ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ പറയുന്നു എല്ലാ വീട്ടമ്മമാർക്കും ഇത്.
വളരെയധികം ഉപകാരപ്രദമാകും. പ്രത്യേകിച്ച് മഴക്കാലത്താണ് കൂടുതലായി തുണികളിൽ കരിമ്പൻ കുത്തുന്നത്. ദിവസവും ഉപയോഗിക്കുന്ന കുട്ടികളുടെ യൂണിഫോമുകളിലും ഡെയിലിയേഴ്സിനും പെട്ടെന്ന് തന്നെ ഇത് ഉണ്ടാകുന്നു. ആദ്യം തന്നെ കരിമ്പൻ ഉള്ള തുണികൾ വെള്ളമൊഴിച്ച് നല്ലപോലെ കുതിർത്തെടുക്കുക. കരിമ്പൻ കൂടുതലുള്ള ഭാഗങ്ങളിൽ ആദ്യം തന്നെ കുറച്ചു വാഷിംഗ് സോഡ ചേർത്ത് കൊടുക്കുക.
പിന്നീട് ആ ഭാഗത്തേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്തു കൊടുക്കണം. വെള്ള നിറത്തിലുള്ള വിനാഗിരി വേണം ഇതിനായി ഉപയോഗിക്കുവാൻ. അതിനുശേഷം നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഡിറ്റർജന്റ് കൂടി അതിനു മുകളിലായി വിതറി കൊടുക്കണം. പിന്നീട് കുറച്ച് സമയം ഇതുപോലെ തന്നെ വെച്ചിരിക്കേണ്ടതുണ്ട്. തുടർന്ന് ഇതിനെക്കുറിച്ച് മനസ്സിലാക്കാനായി വീഡിയോ മുഴുവനായും കാണുക.