വെളുത്ത മുടി കറുക്കാൻ ഇനി ഡൈ വേണ്ട, കഞ്ഞിവെള്ളം കൊണ്ട് ഒരു കിടിലൻ സൂത്രം

മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപാട് പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. ഇന്ന് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുവാനും നല്ല അഴകുള്ള മുടി ലഭിക്കുന്നതിനും ഒരുപാട് കാശ് ചിലവാക്കാറുണ്ട്. ഇതിനായി വിപണിയിൽ ഒട്ടേറെ ഉൽപ്പന്നങ്ങളും ലഭ്യമാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉത്പന്നങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം കുറയുന്നു.

   

പണ്ടുകാലങ്ങളിൽ മുടിയിലെ നര പ്രായമാകുന്നതിന്റെ ലക്ഷണമായിരുന്നു എന്നാൽ ഇന്ന് ചെറുപ്പക്കാരിലും കുട്ടികളിലും വരെ മുടി നരക്കുന്നു. ഇതിൻറെ പ്രധാന കാരണം ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ്. അനാരോഗ്യകരമായ ആരോഗ്യ രീതിയും, ഉറക്കമില്ലായ്മയും മാനസിക സമ്മർദ്ദവും നരച്ച മുടി വരുന്നതിന് കാരണമാകുന്നു. എന്നാൽ കെമിക്കലുകൾ ഒന്നും മടങ്ങാത്ത വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു കിടിലൻ ഡൈ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇത് ഉപയോഗിക്കുന്നതിലൂടെ മുടിയിലെ നര പൂർണമായും മാറിക്കിട്ടും. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് വെറുതെ കളയുന്ന കഞ്ഞിവെള്ളമാണ്. മുടി വളരുന്നതിനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കഞ്ഞിവെള്ളം വളരെ നല്ലതാകുന്നു. മുടികൊഴിച്ചിൽ മാറ്റാനും മുടിയുടെ എല്ലാവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് മികച്ചതാകുന്നു. ധാരാളം അമിനോ ആസിഡുകൾ കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ മുടിയുടെ തിളക്കം വർദ്ധിപ്പിക്കുവാനും മിനുസം കൂട്ടുവാനും കരുത്തോടെ വളരുവാനും ഇത് സഹായകമാകും. കഞ്ഞിവെള്ളം ഉപയോഗിച്ച് ഒരു കിടിലൻ ഹെയർ മാസ്ക് തയ്യാറാക്കാം അതിൻറെ മറ്റു ചേരുവകളും തയ്യാറാക്കുന്ന വിധവും വ്യക്തമായി തന്നെ ഈ വീഡിയോയിലൂടെ മനസ്സിലാക്കണം. കഞ്ഞി വെള്ളത്തിൻറെ കൂടുതൽ ഗുണങ്ങളും ഹെയർ ഡൈ തയ്യാറാക്കുന്ന രീതിയും അറിയുന്നതിനായി വീഡിയോ കാണുക.