ദിവസവും രണ്ടുനേരം പല്ലുതേക്കുന്നവരുടെ മഞ്ഞനിറത്തിലുള്ള കറിയും അഴുക്കും കാണാറുണ്ട്. പല്ലുകൾ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനും അതിൽ അടിഞ്ഞുകൂടിയിരിക്കുന്ന കറ കളയുന്നതിനും വിവിധതരത്തിലുള്ള പേസ്റ്റുകൾ വിപണിയിൽ ലഭ്യമാണ്. പേസ്റ്റുകൾ മാറിമാറി ഉപയോഗിച്ചിട്ടും വിചാരിച്ച പോലെത്തെ റിസൾട്ട് ലഭിക്കാത്തവരാണ് ഒട്ടുമിക്ക ആളുകളും പ്രത്യേകിച്ചും പുകവലിയും മദ്യപാനവും.
ഉള്ള വ്യക്തികൾ ആണെങ്കിൽ അവരുടെ പല്ലുകൾ പെട്ടെന്ന് തന്നെ കറ പിടിക്കുന്നു. എത്ര മഞ്ഞ കറപിടിച്ച പല്ലും എളുപ്പത്തിൽ വൃത്തിയാക്കാനുള്ള കിടിലൻ ഐഡിയ ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്. വീട്ടിലെ രണ്ടു പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് നമ്മൾ ഇത് ചെയ്തെടുക്കുന്നത്. ഒട്ടും തന്നെ രാസവസ്തുക്കൾ ഉപയോഗിക്കാത്തത് കൊണ്ട് യാതൊരു പാർശ്വഫലങ്ങളും ഉണ്ടാവുകയില്ല നാച്ചുറലായി.
തന്നെ ഈ പ്രശ്നത്തിനുള്ള പരിഹാരവും ലഭിക്കുന്നു. ആദ്യം തന്നെ ഇതിനായി ഒരു കഷണം ഇഞ്ചി നല്ലപോലെ തൊലി കളഞ്ഞ് എടുക്കുക. മിക്ക ആളുകൾക്കും മോണയിൽ നിന്നും രക്തസ്രാവം ഉണ്ടാകാറുണ്ട് എന്നാൽ ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ ആ പ്രശ്നം പിന്നീട് ഉണ്ടാവുകയില്ല. ചെറിയ കഷണം ഇഞ്ചി കല്ലിൽ നല്ലപോലെ ചതച്ച്എടുക്കുക പിന്നീട് അതിലേക്ക് കുറച്ചു നാരങ്ങയുടെ നീര് കൂടി ചേർത്തു കൊടുക്കണം.
വീട്ടിൽ തന്നെ നാച്ചുറലായി പല്ലിലെ കറ കളയുവാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം. പലപ്പോഴും നമ്മൾ ഡെന്റൽ ക്ലിനിക്കുകൾ പോയി പല്ല് ക്ലീൻ ചെയ്യുമ്പോൾ അതിന്റെ ഉറപ്പു നഷ്ടമാകുന്നു. അടുത്തതായി അതിലേക്ക് കുറച്ചു ഉപ്പു കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. മൂന്നും കൂടി നന്നായി യോജിപ്പിച്ച് എടുക്കുക. ഇത് തയ്യാറാക്കുന്ന വിധം വ്യക്തമായി മനസ്സിലാക്കാനായി വീഡിയോ മുഴുവൻ കാണുക.