വീട് ക്ലീൻ ചെയ്യുക എന്നത് വീട്ടമ്മമാർക്ക് ഒരു തലവേദന പിടിച്ച കാര്യമാണ്. പ്രത്യേകിച്ചും കട്ടിലിന്റെ അടിയിലും സോഫയുടെ അടിയിലെയും ഡൈനിങ് ടേബിളിന്റെ അടിയിലും എല്ലാം ക്ലീൻ ചെയ്യുന്നത് ഒത്തിരി പ്രയാസമേറിയതാണ്. ചൂലും മൂപ്പും ഒന്നും തന്നെ ഉപയോഗിക്കാതെ വീട് നല്ലപോലെ ക്ലീൻ ചെയ്ത് എടുക്കുന്നത് എങ്ങനെയാണെന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം ഇതിനായി.
ഒരു സൊലൂഷൻ തയ്യാറാക്കേണ്ടതുണ്ട്, ഒരു പാത്രത്തിൽ കുറച്ചു വെള്ളം തിളപ്പിക്കാൻ വയ്ക്കുക എനിക്ക് നമ്മൾ ഉപയോഗിക്കുന്ന ഏതെങ്കിലും നല്ല മണമുള്ള ടാൽക്കം പൗഡർ ചേർത്ത് കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ചു വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്തു കൊടുക്കണം. ഈ രണ്ടു പദാർത്ഥങ്ങൾ കറയും അഴുക്കും കളയുന്നതിന് മാത്രമല്ല നല്ല സുഗന്ധം ഉണ്ടാവുന്നതിനും സഹായകമാകുന്നു പിന്നീട് നല്ല പോലെ.
വെള്ളം തിളച്ചതിനു ശേഷം അരിച്ചെടുക്കുക. ഈ ഒരു സൊല്യൂഷൻ ഉപയോഗിച്ച് വീട് മുഴുവനും പുതിയത് പോലെ വൃത്തിയാക്കാവുന്നതാണ് അതുകൂടാതെ പാറ്റ പല്ലി ഉറുമ്പ് തുടങ്ങിയവയെ ഇല്ലാതാക്കുവാനും സാധിക്കും. മാത്രമല്ല വീട് മുഴുവനും നല്ല സുഗന്ധവും ഉണ്ടാവും. ഈ സൊല്യൂഷൻ ഒരു സ്പ്രേ ബോട്ടിലിൽ ആക്കി സൂക്ഷിക്കുക ഒരാഴ്ച വരെ ഇത് ഉപയോഗിക്കാവുന്നതാണ് മിക്ക അടുക്കളയിലെയും.
വലിയ പ്രശ്നമാണ് എണ്ണമൊഴക്കും ഉറുമ്പിനെയും ഈച്ചയുടെയും ശല്യവും ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈ സൊല്യൂഷൻ. ഇത് ഉപയോഗിച്ച് അടുക്കള ക്ലീൻ ചെയ്യുകയാണെങ്കിൽ നല്ലപോലെ വൃത്തിയാക്കുകയും ഇത്തരം പ്രാണികളുടെ ശല്യവും ഉണ്ടാവുകയില്ല. ഒരുപാട് ടിപ്പുകൾ ഈ വീഡിയോയിൽ അടങ്ങിയിരിക്കുന്നു അതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.