വീട് എപ്പോഴും പുതിയത് പോലെ സൂക്ഷിക്കുവാൻ ഒരുപാട് പ്രയാസപ്പെടുന്നവരാണ് വീട്ടമ്മമാർ. എന്നാൽ ചില ടിപ്പുകളും സൂത്രപ്പണികളും അറിയാമെങ്കിൽ ഒട്ടും തന്നെ സമയം കളയാതെ വളരെ ഈസിയായി വീട്ടുജോലികൾ തീർക്കാം. അത്തരത്തിൽ എല്ലാവർക്കും ഉപയോഗപ്രദമാകുന്ന ചില കിടിലൻ ടിപ്പുകൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. വീട് പൊടി പിടിക്കുമ്പോൾ അത് ക്ലീൻ ചെയ്യുവാൻ.
വളരെ പ്രയാസമാണ് ജനലും വാതിലും തുടച്ചു വൃത്തിയാക്കുക എന്നത് എല്ലാവർക്കും മടിയുള്ള ഒരു കാര്യമാണ്. ഒരു പ്രാവശ്യവും തുണി വെള്ളത്തിൽ മുക്കി ക്ലീൻ ചെയ്ത് എടുക്കുമ്പോൾ കൂടുതൽ സമയം ആവശ്യമായി വരുന്നു. എന്നാൽ ഒട്ടും തന്നെ പ്രയാസമില്ലാതെ ജനലുകളും വാതിലുകളും പുതുപുത്തൻ ആക്കി മാറ്റുവാൻ ഈ ഒരു സൂത്രം പ്രയോഗിച്ചാൽ മതി. അതിനായി നമുക്ക് ആവശ്യമില്ലാത്ത.
കീറിയ ഒരു തുണി എടുക്കുക പലപ്പോഴായും നമ്മൾ വെറുതെ കളയുന്ന ആവശ്യമില്ലാത്ത തുണികൾ കൊണ്ട് ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ വളരെ ഉപകാരപ്രദമാകും. ഇത്തരത്തിലുള്ള ഏതെങ്കിലും ഒരു തുണിയെടുത്ത് ചെറുതായി നീളത്തിൽ മുറിച്ചെടുക്കുക. പിന്നീട് ഒരു വലിയ കോലെടുത്ത് അതിൻറെ അറ്റത്തായി ഈ തുണി വെച്ച് നല്ലപോലെ കെട്ടി എടുക്കണം. ഒട്ടും തന്നെ കഴിയാത്ത രീതിയിൽ വേണം.
തുണി കോലിൽ കെട്ടിവയ്ക്കുവാൻ മോപ്പിന്റെ കോലാണ് നിങ്ങൾ എടുക്കുന്നതെങ്കിൽ അതാണ് ഏറ്റവും ഉത്തമം. അങ്ങനെ എടുക്കുകയാണെങ്കിൽ നല്ല നീളവും ഉണ്ടാവും അതുപോലെതന്നെ ഉറപ്പുമുണ്ടാവും. ഇത്തരത്തിൽ ചെയ്തെടുത്ത ബുദ്ധിമുട്ടില്ലാതെ എല്ലാ ദിവസവും വീട് അടിച്ചു വാരുമ്പോൾ തന്നെ അത് ഉപയോഗിച്ച് ഒന്ന് തട്ടി കൊടുക്കുക. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണൂ.