വീട്ടിൽ ഈ രണ്ടു സാധനങ്ങളുണ്ടെങ്കിൽ പാറ്റയുടെ ശല്യം ഒഴിവാക്കാം…

മിക്ക വീടുകളിലും ശല്യക്കാരായി പാറ്റകൾ ഉണ്ടാകും. ഇവയെ തുരത്തുന്നതിനായി മാർക്കറ്റിൽ നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാണ്. കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം. പ്രത്യേകിച്ചും കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വളരെ ആപത്താണ്. എന്ന യാതൊരു കെമിക്കലുകളും ഇല്ലാത്ത നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി .

   

എടുക്കാവുന്ന ഒരു കിടിലൻ ഉൽപ്പന്നമുണ്ട്. ഇത് ദിവസവും ഉപയോഗിക്കുകയാണെങ്കിൽ ഒരാഴ്ചകൊണ്ട് ഒറ്റപാറ്റു പോലും വീട്ടിൽ ഉണ്ടാവുകയില്ല. നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന രണ്ട് സാധനങ്ങൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. അതിനായി ഒരു ബൗളിൽ കുറച്ചു ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ചു പഞ്ചസാര പൊടി കൂടി ചേർത്തു കൊടുക്കണം. ഇവ രണ്ടും നല്ലപോലെ യോജിച്ച അല്പം വെള്ളം.

കൂടി ചേർത്ത് കൊടുക്കുക. ഒരു പേസ്റ്റ് രൂപത്തിൽ ആക്കി പാറ്റകൾ കൂടുതലായി വരുന്ന ഭാഗങ്ങളിൽ ഇവ സൂക്ഷിക്കുകയാണെങ്കിൽ പിന്നീട് പാറ്റകളുടെ ശല്യം ഉണ്ടാവുകയില്ല. അടുക്കളയുടെ ഭാഗത്തും, ഡൈനിങ് ടേബിളിലും എല്ലാം പാറ്റകൾ സ്ഥിരമായി കാണാറുണ്ടാവും. എന്നാൽ ഈ ഒരു രീതി പരീക്ഷിച്ചു നോക്കിയാൽ അവയുടെ ശല്യം പൂർണമായും ഒഴിവാക്കുവാൻ സാധിക്കും. ഇതിൽ ചേർത്തിട്ടുള്ള പദാർത്ഥങ്ങൾ ഒട്ടും തന്നെ.

ദോഷമല്ലാത്തകാരണം ഇത് കുട്ടികളുള്ള വീടുകളിൽ വിശ്വസിച്ചു ഉപയോഗിക്കാവുന്നതാണ്. ബേക്കിംഗ് സോഡയുടെയും പഞ്ചസാരയുടെയും പ്രത്യേക ബന്ധം പാറ്റകളെ ആകർഷിക്കുകയും അവ ചാവുന്നതിനും കാരണമാകുന്നു. ഈയൊരു രീതിയിൽ ചെയ്തെടുത്തൽ ഉറപ്പായും ഫലം കിട്ടും എന്നതിൽ യാതൊരു സംശയവുമില്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.