നിറം വർദ്ധിപ്പിക്കുവാൻ ഒരു കിടിലൻ എണ്ണ, വീട്ടിൽ തന്നെ തയ്യാറാക്കാം…

എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരുപാട് ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിത്യജീവിതത്തിൽ വീട്ടുജോലികൾ എളുപ്പമാക്കാനും അടുക്കളയിൽ സഹായകമാകുന്ന നിരവധി ടിപ്പുകൾ ഇതിലുണ്ട്. ഒരുപാട് ദിവസം തക്കാളി വാങ്ങിച്ചു സൂക്ഷിച്ചു വയ്ക്കുമ്പോൾ അത് പെട്ടെന്ന് തന്നെ കേടാവാനുള്ള സാധ്യത കൂടുതലാണ് എന്നാൽ വിനാഗിരി ഒഴിച്ച് വെള്ളത്തിൽ തക്കാളി നല്ല പോലെ കഴുകി തുടച്ചെടുത്ത് .

   

അതിൻറെ ഞെട്ടിയുടെ ഭാഗത്ത് ഒരു തുള്ളി വെളിച്ചെണ്ണ പുരട്ടിയാൽ മതിയാകും. പിന്നീട് ഒരു പാത്രത്തിലേക്ക് ഇവ കമഴ്ത്തി വെച്ചതിനുശേഷം ഫ്രിഡ്ജിനകത്ത് വെച്ച് സൂക്ഷിക്കാവുന്നതാണ്. എത്ര ദിവസമായാലും ഒരു കേടും കൂടാതെ തക്കാളി സൂക്ഷിക്കുവാൻ സാധിക്കും. ഒരുപാട് വെളിച്ചെണ്ണ നമ്മൾ ആട്ടി സൂക്ഷിക്കാറുണ്ട് എന്നാൽ ഇത്തരത്തിൽ സൂക്ഷിക്കുമ്പോൾ അത് പെട്ടെന്ന് തന്നെ കനച്ചു പോകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ.

വെളിച്ചെണ്ണ ആക്കുന്ന കുപ്പിയിൽ കുറച്ചു കുരുമുളകു കൂടി ഇട്ടുകൊടുത്താൽ എത്ര ദിവസമായാലും എണ്ണ കനച്ചു പോവുകയുമില്ല അതുപോലെ അതിന്റെ മണവും നഷ്ടപ്പെടുകയില്ല. മുഖ സൗന്ദര്യം വർദ്ധിപ്പിക്കുവാൻ ഒരുപാട് ടിപ്പുകൾ അന്വേഷിക്കുന്നവരാണ് മിക്ക ആളുകളും. സ്ത്രീ പുരുഷ ഭേദമന്യേ നിറം വർദ്ധിപ്പിക്കുവാനും സൗന്ദര്യം കൂട്ടുവാനും ഒരുപാട് ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്നും വാങ്ങിച്ചു ഉപയോഗിക്കാറുണ്ടാവും.

എന്നാൽ ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് ദോഷകരമായി മാറുന്നു. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുവാനായി കുട്ടികൾക്കു വരെ ഉപയോഗിക്കുവാൻ കഴിയുന്ന ഒരു എണ്ണയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അത് തയ്യാറാക്കുന്നതിനായി ക്യാരറ്റും ബീറ്റ്റൂട്ടും എടുക്കുക എണ്ണ നല്ലപോലെ ചൂടായതിനു ശേഷം ഇവ അതിലേക്ക് ചേർത്തു കൊടുക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.